Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ ഖാസി: എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 08:43 pm IST
in Kasargod

കാസര്‍കോട്‌: കാസര്‍കോട്‌ സംയുക്ത മുസ്ളിം ജമാഅത്ത്‌ ഖാസിയായി പ്രൊഫ.ആലിക്കുട്ടി മുസ്ള്യാര്‍ സ്ഥാനമേല്‍ക്കാനിരിക്കെ ഒരു വിഭാഗം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. ‘നിഴല്‍ ഖാസി’ മാരായി ഭരണം നടത്താന്‍ കച്ചകെട്ടിയിറങ്ങിയവരുടെ തീരുമാനമാണ്‌ ആലിക്കുട്ടി മുസ്ള്യാരെ തെരഞ്ഞെടുത്തതിനുപിന്നിലെന്നും ഇവരെ സമുദായം ഉറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ മുസ്ളിം യുവജന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണം തുടങ്ങി. കീഴ്‌വഴക്കങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ്‌ പുതിയഖാസിയെ തെരഞ്ഞെടുത്തതെന്നും അതിനെ നിയമനം എന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും സംയുക്ത സമിതിയുടെ ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുപതിലധികം മഹല്ല്‌ കമ്മറ്റികളെ ഖാസി നിയമന യോഗത്തെപ്പറ്റി അറിയിക്കുക പോലുമുണ്ടായില്ല. ഉന്നതാധികാര സമിതിയായ തളങ്കര ജമാഅത്ത്‌ കൗണ്‍സിലിനെ ചിലര്‍ ഹൈജാക്ക്‌ ചെയ്താണ്‌ ഈ നെറികെട്ട പ്രവര്‍ത്തനം നടത്തിയത്‌. കാസര്‍കോട്‌ തന്നെ പ്രഗത്ഭര്‍ ഉള്ളപ്പോള്‍ പുറത്തുനിന്നും ഖാസിയെ ഇറക്കുമതി ചെയ്തതും ലഘുലേഖയില്‍ ചോദ്യം ചെയ്യുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്‌ പുതിയ ഖാസി കാസര്‍കോട്ടുണ്ടാവുക. നിഴല്‍ ഖാസിമാരായി ഭരണം നടത്താന്‍ ഇറങ്ങിയവരാണ്‌ ഈ തീരുമാനത്തിനുപിന്നില്‍. സംയുക്ത ജമാഅത്തില്‍ പരാജയമെന്ന്‌ കണ്ടവര്‍ മാറി നില്‍ക്കണമെന്നും പള്ളികളെ പകപോക്കാനുള്ള ആസ്ഥാനമാക്കരുതെന്നും ലഘുലേഖയില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ്‌ പുതിയ ഖാസി സ്ഥാനമേല്‍ക്കുക. ഇത്‌ സംബന്ധിച്ച്‌ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ എതിര്‍പ്പുയരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഖാസിയെ ഞങ്ങള്‍ തീരുമാനിച്ചോളാം എന്നായിരുന്നു കാസര്‍കോട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ ചെര്‍ക്കളം അബ്ദുള്ളയുടെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.