Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലാന്റ്‌ ഭേദപ്പെട്ട നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2013, 08:58 pm IST
in Cricket

ചിറ്റഗോംഗ്‌: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ്‌ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 280 റണ്‍സെടുത്തിട്ടുണ്ട്‌. റണ്ണൊന്നുമെടുക്കാതെ ബ്രൂസ്‌ മാര്‍ട്ടിനും വാറ്റ്ലിംഗുമാണ്‌ ക്രീസില്‍. നേരത്തെ 114 റണ്‍സെടുത്ത കീന്‍ വില്ല്യംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും 73 റണ്‍സെടുത്ത ഫുള്‍ടണിന്റെ അര്‍ദ്ധസെഞ്ച്വറിയുമാണ്‌ ന്യൂസിലാന്റ്‌ ഇന്നിംഗ്സിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്‌.

ടോസ്‌ നേടിയ ന്യൂസിലാന്റ്‌ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ ഫുള്‍ടണും റൂതര്‍ഫോര്‍ഡും ചേര്‍ന്ന്‌ നല്‍കിയത്‌. സ്കോര്‍ 57 റണ്‍സിലെത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 34 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ സൊഹാഗ്‌ ഗാസിയുടെ പന്തില്‍ അബ്ദുര്‍ റസാഖ്‌ പിടികൂടി. തുടര്‍ന്നെത്തിയ കീന്‍ വില്ല്യംസണ്‍ ഫുള്‍ടനൊപ്പം ഒത്തുചേര്‍ന്നതോടെ ന്യൂസിലാന്റ്‌ മികച്ച സ്കോറിലേക്ക്‌ നീങ്ങി.

രണ്ടാം വിക്കറ്റില്‍ 126 റണ്‍സ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 183-ല്‍ എത്തിയപ്പോള്‍ 73 റണ്‍സെടുത്ത ഫുള്‍ടണെ നാസിര്‍ ഹുസൈന്റെ പന്തില്‍ മൊനിമുല്‍ ഹഖ്‌ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീട്‌ സ്കോര്‍ 244-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത റോസ്‌ ടെയ്‌ലറെ അബ്ദുര്‍ റസാഖിന്റെ പന്തില്‍ സബ്സ്റ്റിറ്റിയൂട്ട്‌ ഫീല്‍ഡര്‍ നയീം ഇസ്ലാം കയ്യിലൊതുക്കി. ഇതിനിടെ വില്യസണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 175 പന്തില്‍ നിന്നാണ്‌ വില്ല്യംസണ്‍ 100 കടന്നത്‌.

വില്ല്യംസണിന്റെ നാലാം ടെസ്റ്റ്‌ സെഞ്ച്വറിയാണിത്‌. പിന്നീട്‌ സ്കോര്‍ 276-ല്‍ എത്തിയപ്പോള്‍ ന്യൂസിലാന്റിന്റെ നാലാം വിക്കറ്റും വീണു. 12 ബൗണ്ടറികളോടെ 114 റണ്‍സെടുത്ത വില്ല്യംസണിനെ ഷഖിബ്‌ അല്‍ ഹസന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. നാല്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കിവീസിന്റെ അഞ്ചാം വിക്കറ്റും വീണു. ആദ്യ ദിവസത്തെ കളി അവസാനിക്കാന്‍ ഒരു പന്ത്‌ ബാക്കിയുള്ളപ്പോഴാണ്‌ 28 റണ്‍റോസ്‌ ടെയ്‌ലറെ പോലെ മക്കല്ലത്തെയും അബ്ദുര്‍ റസാഖ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.