Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പരമ്പരാഗത കാനനപാത: പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി ശരിയല്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:13 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന പരമ്പരാഗത കാനനപാത കയ്യേറ്റഭൂമിയല്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി ശരിയല്ലെന്ന് വാര്‍ഡംഗം ഷമീന ലത്തീഫ് പറഞ്ഞു. നേര്‍ച്ചപ്പാറ- പേരൂര്‍ത്തോട് പാത കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെയുള്ള പരമ്പരാഗത കാനനപാത കയ്യേറ്റത്തെ സംബന്ധിച്ച് ബിജെപി നേരത്തെ സമരവും നടത്തിയിരുന്നു. ബിജെപി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റ് വി.സി.അജികുമാര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പഞ്ചായത്ത് സെക്രട്ടറി ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വാര്‍ഡംഗം അറിയിച്ചതായി ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്.

ഇതിനെതിരെ ഇന്നലെ വാര്‍ഡംഗം ഷമീന കമ്മറ്റിയില്‍ പ്രശ്‌നം ഉന്നയിക്കുകയും ചെയ്തിരുന്നു. പേട്ട കൊച്ചമ്പലത്തിനു മുന്‍വശത്തുള്ള അംഗന്‍വാടി കെട്ടിടനിര്‍മ്മാണത്തിന് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും കാനനപാത മുഴുവനും കയ്യേറിയതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഷമീന പറഞ്ഞു. കൊച്ചമ്പലം- നേര്‍ച്ചപ്പാറ-പേരൂര്‍ത്തോട് വരെയുള്ള പരമ്പരാഗത കയ്യേറിയവര്‍ ഭൂമി തിരിച്ചുനല്‍കാമെന്ന് ബിജെപി സമരത്തെ തുടര്‍ന്ന് സമ്മതിച്ചുവെങ്കിലും തുടര്‍നടപടികളെടുക്കാന്‍ പഞ്ചായത്ത് കമ്മറ്റി കടുത്ത് അനാസ്ഥ കാട്ടുകയാണെന്നും വി.സി.അജി ആരോപിച്ചു. കൊച്ചമ്പലം മുതല്‍ പേരൂര്‍ത്തോട് വരെ അഞ്ചുമീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്ന റോഡാണ് കയ്യേറിയത്. ഭൂമി കയ്യേറിയ തോട്ടത്തില്‍ ഇപ്പോഴും റോഡ് അടച്ച് കെട്ടിയതിന്റെ കയ്യാലകളും ബിജെപി കണ്ടെത്തിയിരുന്നു. പരമ്പരാഗത കാനനപാത കയ്യേറ്റവുമായി ബന്ധപ്പെട്ട് ഭൂമി അളക്കാന്‍ താലൂക്ക് സര്‍വ്വേയറെ ചുമതലപ്പെടുത്താനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം പോലും നടപ്പാക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണെന്നും ബിജെപി ആരോപിച്ചു. എരുമേലി ടൗണ്‍ മുതല്‍ പേരൂര്‍ത്തോട് വരെയുള്ള നിലവിലുള്ള വാഹന റോഡിലൂടെയാണ് തീര്‍ത്ഥാടകര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. വാഹനറോഡ് വന്നതോടെ തന്ത്രപരമായി പരമ്പരാഗത കാനനപാത അടച്ച് തീര്‍ത്ഥാടകരെ വാഹനറോഡിലൂടെ കടന്നുപോകാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന പരമ്പരാഗത കാനനപാത തിരിച്ചുപിടിച്ച് യാത്രാസൗകര്യം ഒരുക്കാനുള്ള നടപടി അടിയന്തിരമായി എടുക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.