Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ശ്രീധരീയം’ ഭവനനിര്‍മ്മാണ പദ്ധതി ഉദ്ഘാടനവും താക്കോല്‍ദാനവും നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2013, 10:13 pm IST
inKottayam

പൊന്‍കുന്നം: ഭാരതീയ ജനസംഘത്തിന്റെ ജില്ലാസെക്രട്ടറിയായിരിക്കെ 1969 സപ്തംബര്‍ 7ന് മാര്‍ക്‌സിസ്റ്റ് അക്രമികളാല്‍ കൊലചെയ്യപ്പെട്ട പൊന്‍കുന്നം ശ്രീധരന്‍നായരുടെ ബലിദാനദിനം ആചരിക്കുമ്പോള്‍ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ‘ശ്രീധരീയം’ ഭവനനിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘത്തിന് സംഘടനാ അടിത്തറ ശക്തമാക്കുന്നതില്‍ ശ്രീധരന്‍നായര്‍ എന്ന അദ്ധ്യാപകന്‍ വലിയ പങ്കുവഹിച്ചു.

നിരവധി ആളുകള്‍ ജനസംഘത്തിന്റെ ആദര്‍ശത്തില്‍ ആകൃഷ്ടരായി സംഘടനാപ്രവര്‍ത്തനത്തില്‍ കടന്നുവന്നതില്‍ വിറളിപൂണ്ട കമ്യൂണിസ്റ്റ്പ്രസ്ഥാനം പൊന്‍കുന്നം ശ്രീധരന്‍നായരെ വകവരുത്തുകയായിരുന്നു. ശ്രീധരന്‍നായരുടെ ജീവനപഹരിച്ചവരുടെ അക്രമരാഷ്‌ട്രീയത്തിനെതിരെ പടപൊരുതിനേടിയ സംഘടനാ ശക്തിയുമായി ബിജെപി ഇന്ന് വിവിധങ്ങളായ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ചിറക്കടവ് പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ നിര്‍ദ്ധനകുടുംബത്തിന് വീടുനിര്‍മ്മിച്ചു നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ ‘ശ്രീധരീയം’ ഭവന നിര്‍മ്മാണ പദ്ധതി ആരംഭിക്കുന്നത്.

നിര്‍ദ്ധനരും ആലംബഹീനരുമായവര്‍ക്ക് കിടപ്പാടം ഒരുക്കുന്ന പദ്ധതി നാളെ വൈകിട്ട് 5ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബലിദാനദിനാചരണത്തിന്റെ ഭാഗമായി രാവിലെ 8ന് ചിറക്കടവ് പുന്നാംപതാലില്‍ വീട്ടുവളപ്പിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും.

പൊന്‍കുന്നം ശ്രീധരന്‍ നായര്‍ കൊലചെയ്യപ്പെട്ട കൂരാലിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് സ്മൃതിജ്യോതി പ്രയാണം വൈകിട്ട് 4ന് അഡ്വ.എസ്.ജയസൂര്യന്‍ ഉദ്ഘാടനം ചെയ്യും. പൊന്‍കുന്നം അട്ടിക്കല്‍ കവലയില്‍ നിന്നും 5ന് ബഹുജനറാലി ആരംഭിക്കും. തുടര്‍ന്ന് രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, എന്‍.ഹരി, കെജി.കണ്ണന്‍, വിജു മണക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

Editorial

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

Article

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.