Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലെ സ്റ്റിക്കര്‍ പതിച്ച കവറുകള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നുവെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2013, 09:47 pm IST
inKottayam

എരുമേലി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് എരുമേലിയിലെ ഷോപ്പില്‍ വില്ക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ പൊതുവിപണിയില്‍ വില്പനയ്‌ക്ക്. സര്‍ക്കാര്‍ സ്ഥാപനമായ ത്രിവേണി, നന്മ എന്നീ ഷോപ്പുകളില്‍നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്ന്, രണ്ട് രൂപ നിരക്കില്‍ നല്‍കാന്‍ ഉത്തരവുള്ള പ്ലാസ്‌ററിക് കവറുകളാണ് എരുമേലിയിലെ ഒരു സ്റ്റേഷനറി കടയില്‍ കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നത്. എരുമേലിയിലെ ലാഭം മാര്‍ക്കറ്റില്‍ സാധനം വാങ്ങുന്നവര്‍ കവര്‍ ചോദിച്ചാല്‍ ഇല്ലെന്നും വേണമെങ്കില്‍ സമീപത്തെ കടയില്‍ നിന്നും വാങ്ങണമെന്നുമാണ് അധികൃതര്‍ പറയുന്നത്.

എരുമേലി ത്രിവേണിയില്‍ കൊടുക്കുന്ന പ്ലാസ്റ്റിക് കവറും സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങുന്ന കവറും ഒരുപോലെയാണെന്നാണ് ത്രിവേണി മാനേജര്‍ ജോസ്സി പറഞ്ഞു. എന്നാല്‍ തങ്ങളുടെ കവറുകള്‍ പൊതുവനിപണിയില്‍ വില്‍ക്കുന്നില്ലെന്നും കടയില്‍ കവര്‍ വില്‍ക്കുന്നതു മായി യാതൊരു ബന്ധവുമില്ലെന്നും മാനേജര്‍ പറഞ്ഞു.

എന്നാല്‍ ത്രിവേണി അടക്കമുള്ള സര്‍ക്കാര്‍ സപ്ലൈകോ ഷോപ്പുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങി ബില്ലടയ്‌ക്കാനായെത്തുമ്പോള്‍ കവറില്ലെന്ന് പറയുകയും അമിത വിലക്ക് പുറത്തുപോയി കവര്‍ വാങ്ങാന്‍ അധികൃതര്‍ പറയുന്നതും ദുരൂഹമാണെന്നും നാട്ടുകാര്‍ പറയുന്നു.

പ്രസ്തുത കവറുകള്‍ക്ക് 5, 10 രൂപവരെ സ്റ്റേഷനറിക്കടക്കാര്‍ ഈടാക്കുന്നുണ്ട്. കവറുകളുടെ വിലപ്പമനുസരിച്ച് വ്യത്യസ്തമായ വില ഈടാക്കുവാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നിര്‍ദ്ദേശവും ഇല്ലെന്നും ഇവ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ജില്ലാ മാനേജര്‍ ജോസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.