Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഗുജറാത്തില്‍ നൂറിലേറെ സൂര്യക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2013, 10:20 am IST
in Travel

ഗുജറാത്തിലെ സൂര്യാരാധനയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമെത്തുക മോദേരയിലെ ആദിത്യക്ഷേത്രമാണ്‌.ഈ ക്ഷേത്രം ഗുജറാത്തി ശില്‍പ്പചാരുതയുടെ ഉത്തമ ഉദാഹരണമായി കരുതപ്പെടുന്നു. എന്നാല്‍ മൊദേരയിലെ ക്ഷേത്രത്തില്‍ ഒതുങ്ങുന്നതല്ല ഗുജറാത്തിന്റെ സൂര്യദേവ ഭക്തി.

മുന്‍ വ്യവസായിയായ നവീന്‍ചന്ദ്ര പരേഖും ഫോട്ടോഗ്രാഫറായ ദയാബായി പട്ടേലും നടത്തിയ അന്വേഷണാത്മക പഠനങ്ങള്‍ അതിലേക്കു വെളിച്ചംവീശുന്നു.

സബര്‍കന്ദയിലെ കോതേശ്വരറിനും സൂററ്റിനു സമീപത്തെ രന്ദേറിനും ഇടയില്‍ നൂറിലധികം സൂര്യക്ഷേത്രങ്ങള്‍ ഉള്ളതായി ഇരുവരും വെളിപ്പെടുത്തുന്നു. ഇതടക്കമുള്ള അമൂല്യവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇരുവരും തയാറാക്കിയ’ഉക്ധ രെഹോ ബെന്‍’ എന്ന ഗ്രന്ഥം ഗുജറാത്ത്‌ പുരാവസ്തു വകുപ്പ്‌ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.

സൂര്യാരാധന ആദ്യകാലം മുതല്‍തന്നെ ഇന്ത്യന്‍ സംസ്കാ രത്തിന്റെ ഭാഗമായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂര്യപൂജ തുടങ്ങി. ഗുജറാത്തില്‍ വദ്നഗര്‍, മുലി, താന്‍, ദെല്‍മാല്‍, കൊട്‌യാര്‍ക്ക്‌, ഗോപ്‌ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രധാനസൂര്യ ക്ഷേത്രങ്ങള്‍ നില കൊണ്ടത്‌. ഇവിടങ്ങളിലെ വിഗ്രഹങ്ങള്‍ നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെട്ടു. പക്ഷെ, 13-ാ‍ം ശതകത്തോടുകൂടി സൂര്യഭക്തി ക്ഷയിച്ചു.

ക്ഷത്രിയ പാരമ്പര്യം അനുസരിച്ച്‌ സൂര്യദേവനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ആരാധനാപാത്രങ്ങളായി. സൂര്യന്റെ പത്നി ഉഷ, മക്കളായ പ്രത്യുഷ, രേവന്ത എന്നിവരും പൂജിക്കപ്പെട്ടു, ദയാബായി പട്ടേല്‍ പറഞ്ഞു.

പാശ്ചാത്യ അധിനിവേശങ്ങളാണ്‌ സൂര്യക്ഷേത്രങ്ങളുടെ ശോഭകെടുത്തിയത്‌. ഉദാഹരണത്തിന്‌ വിഷ്ണുവിനെയും സൂര്യനെയും മുഖ്യ ദേവതകളാക്കിയ മഹുദിയിലെ കോട്‌യാര്‍ക്ക്‌ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മാത്രമേ ഇന്ന്‌ അവശേഷിക്കുന്നുള്ളു, പട്ടേല്‍ ചൂണ്ടിക്കാട്ടി.സുരേന്ദ്ര നഗറിലെ കാതി വിഭാഗത്തിന്റെ സൂര്യാരാധനയെയാണ്‌ ഗ്രന്ഥത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Kerala

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.