Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രണ്ടരക്കോടിയുടെ നഷ്ടമെന്ന്‌ റവന്യുവകുപ്പ്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 09:52 pm IST
inKasargod

പെരിയ: പെരിയ, ആയമ്പാറ, കാലിയടുക്കം, കൂടാനം തുടങ്ങിയ പ്രദേശങ്ങളില്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ രണ്ടരക്കോടിയുടെ നഷ്ടമെന്ന്‌ പ്രാഥമിക നിഗമനം. നഷ്ടപരിഹാരത്തിന്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി റവന്യു വകുപ്പ്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഒന്നരക്കോടിയുടെ കൃഷിനാശവും വീടുകളും സ്കൂളും തകര്‍ന്നതും മറ്റ്‌ നാശനഷ്ടങ്ങളുമായി ഒരു കോടിയും കണക്കാക്കുന്നു. ൭൦൦൦ കവുങ്ങ്‌, ൬൦൦ തെങ്ങ്‌, ൨൦൦൦ വാഴ, ൧൫൦൦ റബ്ബര്‍ എന്നിങ്ങനെ നശിച്ചതായാണ്‌ റവന്യു വകുപ്പ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇരുപതോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നാശനഷ്ടം നേരിട്ടവയില്‍ പെടും. ഇന്നലെ രാവിലെ ആയമ്പാറ ഗവ.സ്കൂളില്‍ വെച്ച്‌ റവന്യു, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ നാശനഷ്ടം നേരിട്ടവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു. നിരവധി അപേക്ഷകളാണ്‌ നഷ്ടപരിഹാരത്തിനായി അധികൃതര്‍ക്ക്‌ ലഭിച്ചത്‌. ഇതുകൂടി പരിശോധിച്ച്‌ അടുത്ത ദിവസങ്ങളില്‍ റവന്യുവകുപ്പ്‌ വിശദമായ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കും. മടിക്കൈയില്‍ അടുത്തിടെ ഉണ്ടായ കൊടുങ്കാറ്റിന്‌ സമാനമായ സംഭവമാണ്‌ പെരിയയിലേതെന്നാണ്‌ അധികൃതരുടെ സ്ഥിരീകരണം. എന്നാല്‍ അത്രത്തോളം നഷ്ടം ഉണ്ടായിട്ടില്ല. വ്യാപകമായ കൃഷിനാശം നേരിട്ടതിനാല്‍ മടിക്കൈയില്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്‌ സമാനമായ നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. മടിക്കൈയില്‍ നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ല. കൊടുങ്കാറ്റില്‍ നശിച്ച വീടുകളും കൃഷിയിടങ്ങളും ജില്ലാകലക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍, സബ്കലക്ടര്‍ എസ്‌.വെങ്കിടപതി എന്നിവര്‍ സന്ദര്‍ശിച്ചു. ഹൊസ്ദുര്‍ഗ്ഗ്‌ അഡീഷണല്‍ തഹസില്‍ദാര്‍ രാഘവന്‍, സ്പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍ രാജേഷ്‌, പഞ്ചായത്ത്‌ അധികൃതര്‍, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാടിനെ നടുക്കിയാണ്‌ ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചത്‌. വീടുകളില്‍ നിന്നും ആള്‍ക്കാര്‍ ഇറങ്ങിയോടിയതിനാലാണ്‌ വന്‍ദുരന്തം ഒഴിവായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

Kerala

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.