Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

യൂത്ത്‌ ടെസ്റ്റ്‌: പരാജയം ഒഴിവാക്കാന്‍ ലങ്ക പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 08:19 pm IST
in Cricket

കൊളംബോ: അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനെതിരായ ചതുര്‍ദ്ദിന മത്സരത്തില്‍ ശ്രീലങ്കന്‍ യുവനിര പൊരുതുന്നു. മൂന്നാം ദിവസതെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 245 റണ്‍സെടുത്തിട്ടുണ്ട്‌. ഒരു ദിവസവും അഞ്ച്‌ വിക്കറ്റും ബാക്കിനില്‍ക്കേ ലങ്കക്ക്‌ 64 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്സ്‌ ലീഡാണുള്ളത്‌. 53 റണ്‍സോടെ സദീര വിക്രമസിംഗെയും 40 റണ്‍സുമായി പ്രിയമല്‍ പെരേരയുമാണ്‌ ക്രീസില്‍. ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 212 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ യുവനിര ഒന്നാം ഇന്നിംഗ്സില്‍ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 393 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്തിരുന്നു.

വിക്കറ്റ്‌ നഷ്ടപ്പെടുത്താതെ 11 റണ്‍സ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ശ്രീലങ്കക്ക്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്കായില്ല. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ 16 റണ്‍സെടുത്ത മിനോദ്‌ ഭാനുകയെ ചമ മിലിന്ദ്‌ അതുല്‍ സിംഗിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 71 റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 29 റണ്‍സെടുത്ത കുലശേഖരയെ സ്വന്തം പന്തില്‍ പിടികൂടി ആമിര്‍ ഗാനിയാണ്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. സ്കോര്‍ 99 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ലങ്കക്ക്‌ നഷ്ടമായി. 31 റണ്‍സെടുത്ത ദുമിന്‍ഡുവിനെ ജയ്സ്വാളിന്റെ പന്തില്‍ മിലിന്ദ്‌ പിടികൂടി. നാലാം വിക്കറ്റില്‍ കുശല്‍ മെന്‍ഡിസും സമരവിക്രമയും ഒത്തുചേര്‍ന്നതോടെ ലങ്കന്‍ ഇന്നിംഗ്സിന്‌ ജീവന്‍ തിരിച്ചുകിട്ടി. സ്കോര്‍ 159-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 65 റണ്‍സെടുത്ത മെന്‍ഡിസിനെ മിലിന്ദ്‌ വിക്കറ്റ്‌ കീപ്പര്‍ ബെയ്ന്‍സിന്റെ കൈകളിലെത്തിച്ചു. എട്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ലങ്കക്ക്‌ നഷ്ടമായി. നാല്‌ റണ്‍സെടുത്ത സുമനസിരിയെ മിലിന്ദ്‌ ബെയ്ന്‍സിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ സമരവിക്രമക്കൊപ്പം ഒത്തുചേര്‍ന്ന പെരേര കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ സ്കോര്‍ 245 റണ്‍സിലെത്തിച്ചു. ഇന്ത്യക്ക്‌ വേണ്ടി മിലിന്ദ്‌ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

News

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.