Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജപ്പാന്‍ വീണ്ടും ആണവോര്‍ജ്ജത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 09:54 pm IST
in World

ടോക്ക്യോ: ഫുക്കുഷിമ ദുരന്തത്തിന്‌ ശേഷം ജപ്പാന്‍ വീണ്ടും ആണവോര്‍ജ്ജത്തിലേക്ക്‌ തിരികെ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. രണ്ടരവര്‍ഷത്തിന്‌ ശേഷമാണ്‌ ആണവറിയാക്ടറുകള്‍ വീണ്ടും.

പ്രവര്‍ത്തിക്കാന്‍ ജപ്പാന്‍ ആലോചിക്കുന്നത്‌. റിയാക്ടറുകളുടെ സുരക്ഷാസംബന്ധമായ കാര്യങ്ങളുടെ പരിശോധനയ്‌ക്കായി നിര്‍ദ്ദേശം നല്‍കിയത്‌ ആണവോര്‍ജ്ജത്തിലേക്കുള്ള മടക്കത്തിന്റെ സൂചനയായാണ്‌ വിലയിരുത്തുന്നത്‌.

ഭൂകമ്പത്തെത്തുടര്‍ന്ന്‌ ആണവ റിയാക്ടറുകള്‍ അപകടാവസ്ഥയിലായപ്പോള്‍ ജപ്പാന്‍ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഹൊക്കെയ്ഡോ, കാന്‍സായി, ഷിക്കോക്കു, കയ്ഷു മേഖലകളില്‍ ഊര്‍ജ്ജവിതരണം നടത്തിവന്നിരുന്ന ആണവറിയാക്ടറുകളുടെ സുരക്ഷാപരിശോധനക്കായി ന്യൂക്ലിയര്‍ റഗുലേഷന്‍ അതോറിറ്റി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. പുതിയ സുരക്ഷാവ്യവസ്ഥകള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്‌.

ഈ ആഴ്‌ച്ചയില്‍ തന്നെ രണ്ട്‌ റിയാക്ടറുകള്‍ കൂടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കര്‍ശനമായ നിയമവ്യവസ്ഥകള്‍ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റിയാക്ടറുകള്‍ക്ക്‌ അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിക്കുമെന്നാണ്‌ അറിയുന്നത്‌.

മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ക്ക്‌ ശേഷമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളു. രാജ്യം നേരിടുന്ന കടുത്ത ഊര്‍ജ്ജക്ഷാമമാണ്‌ ആണവോര്‍ജ്ജത്തിലേക്ക്‌ തിരികെ ചിന്തിക്കാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നത്‌. ഉയര്‍ന്ന വില നല്‍കി ഊര്‍ജ്ജാത്പാദനത്തിനുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്നത്‌ കനത്ത സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നതും ജപ്പാന്‌ തലവേദനയാകുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.