Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 09:43 pm IST
inKottayam

ഈരാറ്റുപേട്ട: അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള അഞ്ചംഗകവര്‍ച്ചാസംഘത്തലവന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ 17ന് രാത്രി ഈരാറ്റുപേട്ട ടൗണില്‍ കടുവാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാമൂട്ടില്‍ ബഷീറിന്റെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 1,75,000 രൂപ വിലവരുന്ന ജാതിപത്രി, ജാതിക്കാ എന്നിവ മോഷ്ടിച്ച കേസിലാണ് സംഘത്തലവന്‍ ഇടുക്കി മുരിക്കാശേരി വാത്തിക്കുടി സ്വദേശി വിഴയില്‍ തെക്കേതില്‍ സണ്ണി(47), സഹായി മുരിക്കാശേരി വെള്ളുക്കുന്നേല്‍ ലിയോ(38) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റുചെയ്തത്. സംഘാംഗങ്ങളായ കണ്ണൂര്‍ ചെറുപുഴ മുണ്ടക്കല്‍ ജോബി, മൂവാറ്റുപുഴ പേഴകാപ്പള്ളി സ്വദേശി ബോഡപ്പന്‍ എന്ന സജീവ്, പടമുഖം മുണ്ടിയാങ്കല്‍ സ്വദേശി നീതു സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

മുമ്പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ള സണ്ണി, വാഹനമോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കിടന്നിരുന്ന ജോബി, ഭവനഭേദനകേസില്‍ ജയില്‍ കഴിഞ്ഞ ബോഢപ്പനോടും ചങ്ങാത്തത്തിലാവുകയായിരുന്നു. ആദ്യം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി മറ്റു രണ്ടുപേരെയും ശിക്ഷ കഴിയുന്ന മുറയ്‌ക്ക് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. മാര്‍ച്ച് 1ന് ജോബിയും ജൂണ്‍ 6ന് ബോഡപ്പനും പുറത്തിറങ്ങിയതോടെ ഇരുവരും വാത്തിക്കുടിയിലുള്ള സണ്ണിയുടെ വീട്ടിലെത്തുകയും അവിടെ താമസിച്ച് മോഷണം നടത്തിവരികയുമായിരുന്നു.

ബോഡപ്പന്റെ അയല്‍വാസിയായ യുവാവിന്റെ ബൈക്ക് മോഷ്ടിച്ച് ഇവര്‍ വിപുലമായ മോഷണത്തിന് പദ്ധതിയിടുകയും അതനുസരിച്ച് ഈരാറ്റുപേട്ടയിലെ മലഞ്ചരക്ക് കട ലക്ഷ്യംവയ്‌ക്കുകയുമായിരുന്നു. 17ന് രാത്രി ഒന്നരയോടെ ലിയോ ഓടിക്കുന്ന 407ലോറിയിലും ബൈക്കിലുമായി ഈരാറ്റുപേട്ടയിലെത്തിയ ഇവര്‍ കട കുത്തിത്തുറന്ന് കിട്ടിയ മുതലുമായി ലോറിയില്‍ സണ്ണിയുടെ വീട്ടിലെത്തി വീടിനു പിന്നിലുള്ള പറമ്പില്‍ ഒളിപ്പിച്ച് വച്ച് കുറച്ചുവീതം കട്ടപ്പന, അടിമാലി എന്നീ സ്ഥലങ്ങളില്‍ വില്പന നടത്തി. ജാതിപത്രി വില്‍ക്കാന്‍ വരുന്നവരെക്കുറിച്ച് രഹസ്യമായി പൊലീസ് മഫ്തിയില്‍ നടത്തിയ അന്വേഷണമാണ് കേസിന് വഴിത്തിരിവായത്.

ജില്ലാ പോലീസ് മേധാവി എം.പി.ദിനേശിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍, ഈരാറ്റുപേട്ട എസ്‌ഐ ബാബു സെബാസ്റ്റ്യന്‍, ഷാഡോ പൊലീസ് അംഗങ്ങളായ എസ്‌ഐ സോമന്‍, എഎസ്‌ഐ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ തോമസ് സേവ്യര്‍, രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വിയ്യൂര്‍ ജയിലില്‍ നിന്ന് പരിചയപ്പെട്ട തമിഴ്‌നാട്കാരായ രണ്ടുപേരോടൊപ്പം ജോബിയും ബോഡപ്പനും മോഷണത്തിനായി മൈസൂറിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇവര്‍ കോയമ്പത്തൂര് എത്തിയതായി സ്ഥിരീകരിച്ച വിവരം തമിഴ്‌നാട് പൊലീസിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.