Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആധാര്‍ രജിസ്‌ട്രേഷനെത്തുന്നവര്‍ക്ക് അവഗണനയും ചൂഷണവുമെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 09:37 pm IST
in Kottayam

പാലാ: പൈക അക്ഷയകേന്ദ്രത്തില്‍ ആധാര്‍ രജിസ്‌ട്രേഷന് എത്തുന്നവരെ പലവിധത്തില്‍ പീഡിപ്പിക്കുന്നതായി പരാതി. രജിസ്‌ട്രേഷന് അക്ഷയകേന്ദ്രത്തില്‍ നിന്നുതന്നെ അപേക്ഷാഫോറം വാങ്ങണമെന്നും രേഖകളുടെ പകര്‍പ്പുകള്‍ അക്ഷയകേന്ദ്രത്തിലെ ഫോട്ടോ സ്റ്റാറ്റുകടയില്‍ നിന്നുതന്നെ എടുക്കണമെന്നും അല്ലാത്തഅപേക്ഷകള്‍ സ്വീകരിക്കുവാന്‍ മടിക്കുന്നുവെന്നുമാണ് പരാതി. അപേക്ഷകള്‍ എത്രമണിക്കു സ്വീകരിക്കുവാന്‍ തുടങ്ങുമെന്നോ എത്രമണിവരെ സ്വീകരിക്കുമെന്നോ അറിയാന്‍ മാര്‍ഗ്ഗമില്ല. ദൂരെസ്ഥലങ്ങളില്‍ നിന്നം പോലും ഇവിടെ രജിസ്‌ട്രേഷന് എത്തുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ വരുന്നത് പതിവാകുന്നു. പരിശോധനയ്‌ക്കും ഫോട്ടോയെടുപ്പിനുമായി അപേക്ഷകര്‍ 10മണിക്കൂര്‍വരെ കാത്തുനില്‍ക്കേണ്ടിവരുന്നു. അക്ഷയഉടമസ്ഥന്റെധിക്കാരപരമായ പെരുമാറ്റം അപേക്ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ആധാര്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്ന രേഖകള്‍ ഹാജരാക്കുന്ന അപേക്ഷകരോട് പോലും ആവശ്യമില്ലാത്ത രേഖകളുടെ പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുകയാണ്.

സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ആധാര്‍ ആധികാരിക രേഖ ആയ സാഹചര്യത്തില്‍ അക്ഷയകേന്ദ്രങ്ങളുടെ നിസ്സഹകരണം ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂലിപ്പണിക്കാരായ ആളുകള്‍ പണികളഞ്ഞ് രണ്ടു മൂന്നു ദിവസം വരെ മെനക്കെട്ടുനിന്നാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാറുള്ളൂ. പലപ്പോഴും സാമ്പത്തിക നഷ്ടവും അപേക്ഷകര്‍ സഹിക്കേണ്ടിവരുന്നു. പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ പടരുന്ന ഈ സമയത്തും രോഗികളും വൃദ്ധരുമായ അപേക്ഷകര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഈ കേന്ദ്രത്തില്‍ ഇല്ല. ആധാറിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പും ചൂഷണവും അവസാനിപ്പിക്കണമെന്നും മീനച്ചില്‍, പൂവരണി വില്ലേജുകള്‍ക്കായി ഒരു ആധാര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രം പ്രത്യേകം ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അപേക്ഷകള്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

പുതിയ വാര്‍ത്തകള്‍

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.