Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാര്‍ ഭൂമി കയ്യേറി മരം മുറിക്കലും മണ്ണെടുക്കലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 09:03 pm IST
inKottayam

സ്വന്തം ലേഖകന്‍

കറുകച്ചാല്‍: കറുകച്ചാല്‍ പോലീസ് സ്റ്റേഷനു ചേര്‍ ന്നുള്ള ഭൂമി സ്വകാര്യവ്യക്തി കയ്യേറി. ഏതാണ്ട് ഒരേക്കറേളം വരുന്ന ഭൂമി 9 പേരോളം ചേര്‍ന്നാണ് വാങ്ങിയത്.ഇതില്‍ ഒരാള്‍ക്കു വീടുവയ്‌ക്കാന്‍ മണ്ണും മാറ്റാനുള്ള അനുമതിയുടെ മറവില്‍ ഒരേക്കര്‍ സ്ഥലത്തെ മണ്ണു നീക്കം ചെയ്തു.പാറ പൊട്ടിച്ചുമാറ്റുന്നതിനുള്ള അനുമതി ഇവര്‍ക്കു ലഭിച്ചിട്ടില്ല. ഇവിടെ നിന്നുള്ള മണ്ണ് പുറത്തു കടത്തരുതെന്ന നിയമം ലംഘിച്ച് നിരവധിലോഡ് മണ്ണ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. തൊട്ടടുത്ത അതിരില്‍ നിന്നും മണ്ണെടുക്കാനുള്ള ദൂരപരിധി (1.5മീ) പാലിക്കാതെയാണ് മണ്ണെടുപ്പു നടത്തിയത്.ദൂരപരിധി ലംഘിച്ചാല്‍ ഏതാണ്ട് 15സെന്റോളം സ്ഥലം നഷ്ടപ്പെടും.

ഈ സ്ഥലത്തിന് ഇപ്പോള്‍സെന്റിന് 5ലക്ഷം രൂപ വില വരും. ചുറ്റുമതില്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത്25ലക്ഷത്തോളം രൂപ ചെലവുവരും. ചുരുക്കത്തില്‍ ഈ ഇനത്തില്‍ ഒരു കോടി രൂപയോളം ഭൂഉടമയ്‌ക്ക് ലാഭമുണ്ട്. 25 ലക്ഷം രൂപയോളം ബന്ധപ്പെട്ട വകുപ്പുകള്‍ക്കും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും കിമ്പളമായി നല്‍കിയാലും ഇവര്‍ക്ക് നഷ്ടമില്ല. ഇക്കഴിഞ്ഞദിവസം പോലീസ് ക്വാട്ടേഴ്‌സിനോടു ചേര്‍ന്നുള്ള സ്ഥലം എസ്.ഐ ഇല്ലാത്തതക്കംനോക്കി ഇവര്‍കയ്യേറി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതറിഞ്ഞ വ്യക്തിഎസ്.ഐമര്‍ദ്ദിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സതേടി. ഈ കേസ് കോടതിയിലെത്തുന്നതിനു മുമ്പ് പ്രതിക്ക് എഫ്.ഐ.ആറിന്റെ കോപ്പി കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയതായി അറിയുന്നു.

ഉദ്ദേശം 1 ലക്ഷം രൂപ വില മതിക്കുന്ന പോലീസ് സ്റ്റേഷനോടു ചേര്‍ന്ന് നിന്നിരുന്ന ഒരു വന്‍കരിന്തകരമരം നിസ്സാരവിലയ്‌ക്കാണ് സ്വകാര്യ വ്യക്തി വെട്ടിമാറ്റിയത്. ഈ മരക്കച്ചവടത്തിലും വന്‍ അഴിമതി ഉള്ളതായിപറയപ്പെടുന്നു. അതിരിനോടു ചേര്‍ന്ന് മണ്ണു നീക്കം ചെയ്തിനാല്‍സ്റ്റേഷന്‍ പരിസരത്തു നില്‍ക്കുന്ന മരങ്ങള്‍ കടപുഴകി വീഴാന്‍ സാദ്ധ്യതയുണ്ട്.

പോലീസ് സ്റ്റേഷന്‍ വക ഭൂമിക്കു ചുറ്റും സ്വകാര്യ വ്യക്തികള്‍ മണ്ണെടുപ്പു നടത്തിയതുമൂലം സ്റ്റേഷന്‍ വക ഭൂമി ഗണ്യമായി കുറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. മണ്ണു മാഫിയായിക്കെതിരെ ശക്തമായ നിലപാടെടുത്ത എസ്.ഐ ഷിന്റോ.പി.കുര്യനെതിരെ മണ്ണുമാഫിയയായും മറ്റു ചിലരും പടയൊരുക്കമാരംഭിച്ചതായിപറയപ്പെടുന്നു. ഇവര്‍ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് എസ്.ഐയേമാറ്റാനും പകരം ഇവര്‍ക്ക് ഒത്താശ നടത്തുന്ന അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന എസ്.ഐ യേ കൊണ്ടുവരാനും അണിയറയില്‍ നീക്കമാരംഭിച്ചതായി അറിയുന്നു.

പോലീസ് സ്റ്റേഷന്റെ മൂക്കിനുതാഴെ ടൗണില്‍ ഈ വന്‍ അഴിമതി നടന്നിട്ടും പരിസ്ഥിതിവാദികളും രാഷ്‌ട്രീയപാര്‍ട്ടികളും മൗനം അവലംമ്പിക്കുന്നതില്‍ ദുരൂഹത ഉള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.