Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കവുങ്ങുംകുഴി മാലിന്യപ്ലാന്റ് അഴിമതി അന്വേഷിക്കണം: പി.സി.ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2013, 09:42 pm IST
in Kottayam

എരുമേലി: മുപ്പത്തി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടും പൂര്‍ത്തീകരിക്കാന കഴിയാതെ പോയ കവുങ്ങുംകുഴിയിലെ പഞ്ചായത്തു വക മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ അഴിമതി അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു.

പകര്‍ച്ചപ്പനി അവലോകന യോഗത്തിനെത്തിയ എംഎല്‍എ എരുമേലിഗ്രാമപഞ്ചായത്തിലെ മാലിന്യ പ്ലാന്റിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു. ഖരമാലിന്യ സംസ്‌കരണം ആധുനിക അറവുശാല, പൊതുശ്മശാനം എന്നീ മൂന്നുപദ്ധതികള്‍ക്കായാണ് എരുമേലി പഞ്ചായത്ത് 35 ലക്ഷം രൂപ വകമാറ്റിയത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും മുമ്പുതന്നെ ഉദ്ഘാടനവും നടത്തി അന്നത്തെ ഭരണസമിതി വിവാദമുണ്ടാക്കിയതല്ലാതെ മറ്റൊരു പുരോഗതിയും ഈ പദ്ധതിക്കായില്ല. അവലോകന യോഗത്തില്‍ മാലിന്യപ്ലാന്റ് ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടോഎന്നു ചോദിച്ചപ്പോള്‍ എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോപ്പന്‍ മണ്ഡപത്തിലാണ് മാലിന്യപ്ലാന്റ് ഇല്ലാ എന്ന് പറഞ്ഞത്.

കവുങ്ങുകുംഴി മാലിന്യപ്ലാന്റിന്റെ നിര്‍മ്മാണ അഴിമതി ചൂണ്ടിക്കാട്ടിയ എംഎല്‍എ പണം കട്ടുതിന്നുന്നവര്‍ക്കെതിരെ നടപടിയെടുക്കാമെങ്കില്‍ അടുത്ത പഞ്ചായത്തു കമ്മറ്റിയില്‍ താനും പങ്കെടുക്കാമെന്നും പ്രഖ്യാപിച്ചു. കവുങ്ങുംകുഴിയിലെ മാലിന്യപ്ലാന്റിനായി നിര്‍മ്മിച്ച കെട്ടിടം അനുയോജ്യമല്ലെന്ന് പിന്നീട് കണ്ടെത്തി.യതാണ് ഈ പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. എന്നാല്‍ പ്ലാന്റ്മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണ കേന്ദ്രമാക്കാമെന്ന ഉന്നതാധികാര കേന്ദ്രങ്ങളുടെ പ്രഖ്യാപനവും പിന്നീട് നടപ്പായില്ല.

2007-08ല്‍ ആരംഭിച്ച കവുങ്ങുംകുഴി മാലിന്യപ്ലാന്റ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്താനോ കഴിയാതിരിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.

എരുമേലിയില്‍ നടന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.