Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് ഹിന്ദുഐക്യവേദി; കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനമോ കൗണ്‍സിലിംങ്ങോ നടക്കുന്നില്ലെന്ന് തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:13 pm IST
inKottayam

എരുമേലി: വിവാദമായ കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനമോ കൗണ്‍സിലിം എന്ന പേരില്‍ എന്തെങ്കിലും പ്രവര്‍ത്തനമോ നടക്കുന്നില്ലെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന ഇപ്പോഴും നടക്കുന്നുണ്ടെന്നും തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പച്ചക്കള്ളവും ധ്യാനകേന്ദ്രത്തിന് അനുകൂലമായി തയ്യാറാക്കിയതാണെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്.എസ് പറഞ്ഞു.

കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി 22-04-2013 ലാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാരുടെ നിറദ്ദേശപ്രകാരം എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് രണ്ടാഴ്ചമുമ്പ് തഹീസല്‍ദാര്‍ നം.4350/2012/എ5(ജെ.2) നമ്പറായി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരന് ലഭിക്കുന്നത്. എന്നാല്‍ പരാതി അയച്ചതിനു ശേഷവും കൊരട്ടി ആവേ മരിയ ധ്യാനകേന്ദ്രത്തില്‍ കൗണ്‍സിലിംഗും പ്രാര്‍ത്ഥനയും നടക്കുന്നതായി നിരവധി തെളിവുകളുണ്ടെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ധ്യാനകേന്ദ്രത്തിനെതിരെയുള്ള പരാതി അന്വേഷിക്കാനെത്തുന്ന വിവരം മുന്‍കൂറായി ധ്യാനകേന്ദ്രം അധികൃതര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ധ്യാനകേന്ദ്രത്തില്‍ ആരുമില്ലെന്നുറപ്പാക്കിയതിന് ശേഷമാണ് അന്വേഷണത്തിനെന്നപേരില്‍ ചിലര്‍ ധ്യാനകേന്ദ്രത്തിലെത്തിയതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സിരാ കേന്ദ്രമായ എരുമേലിയില്‍ ധ്യാനകേന്ദ്രമെന്ന പേരില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ഇതിലൂടെ എരുമേലിയുടെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുകയുമാണെന്ന് തിരിച്ചറിഞ്ഞാണ് ഹിന്ദുഐക്യവേദി രംഗത്തിറങ്ങിയത്.

എന്നാല്‍ കൊരട്ടി ധ്യാനകേന്ദ്രത്തിനായി കണ്ടെത്തി സ്ഥലം വിദേശമലയാളി കുടുംബത്തെ കബളിപ്പിച്ചതാണെന്ന് വീട്ടമ്മയുടെ തന്നെ പരാതിയാണ് കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വിവാദത്തിലാക്കുന്നത്. എരുമേലി ടൗണില്‍ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ശാരീകാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിയെടുത്തതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നത്.

കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമപരമായി ലഭിക്കേണ്ട യാതൊരുവിധ അനുമതിയും ലഭിച്ചിട്ടില്ലെന്ന് അറിഞ്ഞ ഹിന്ദുഐക്യവേദി നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായി ധ്യാനകേന്ദ്രത്തിലെ ധ്യാനം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. എന്നാല്‍ രഹസ്യമായി ധ്യാനത്തിന് പകരമായി കൗണ്‍സിലിംഗ് എന്ന പേരില്‍ പ്രാര്‍ത്ഥന നടക്കുന്നുവെന്ന പരാതിയില്‍ മേല്‍ നടത്തിയ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടും പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.