Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ അനാസ്ഥ; വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:00 pm IST
in Kottayam

കോട്ടയം: ജില്ലയിലെ എംഎല്‍എ ഫണ്ട് വിനിയോഗത്തിലെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം. ഫണ്ട് വിനിയോഗത്തില്‍ ചില എംഎല്‍എമാര്‍ പകുതിപോലും ചെലവഴിച്ചിട്ടില്ല. ഏഴരക്കോടി രൂപയാണ് ജില്ലയില്‍ ചെലവഴിക്കാതെ പോയത്.

ഓരോ എംഎല്‍എക്കും പ്രാദേശിക വികസനഫണ്ട് ഒരു കോടി രൂപയാണ് അനുവദിക്കുന്നത്. വികസന നായകന്‍ എന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പകുതി രൂപയാണ് ചെലവഴിച്ചത്. ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെയും പഞ്ചായത്തിന്റെയും 1670 ലേറെ റോഡുകള്‍ പൂര്‍ണ്ണമായും 1422 റോഡുകള്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ കടുത്ത അലംഭാവം കാണിച്ചത്. ജില്ലയില്‍ പൂര്‍ത്തീകരിക്കാത്ത 42 കുടിവെള്ള പദ്ധതികളുണ്ട്. മാലിന്യം മൂടി നശിക്കുന്ന 34 പൊതു കുളങ്ങളുണ്ട്. ഇതിനൊന്നും ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ എംഎല്‍എമാര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇടതുപക്ഷ എംഎല്‍എമാരായ കെ. സുരേഷ്‌കുറുപ്പും, കെ. അജിത്തും ഫണ്ട് വിനിയോഗത്തില്‍ പരാജയപ്പെട്ടു. പകുതിപോലും ചെലവഴിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച്‌സമരം നടത്തിയ സിപിഎമ്മും കെ. സുരേഷ്‌കുറുപ്പും ഫണ്ട് ചെലവഴിക്കാത്തതില്‍ ജനങ്ങളോട് ഉത്തരം പറയേണ്ടതാണ്. തുക വിനിയോഗത്തില്‍ സി.എഫ് തോമസ് മിടുക്കനായി. യുവ എംഎല്‍എമാര്‍ തോറ്റിടത്ത് സി.എഫ് തോമസ് വിജയിച്ചു. മന്ത്രി മാണിയും തുക വിനിയോഗത്തില്‍ മികച്ച നിലയിലെത്തി.

ഫണ്ട് നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാഥാസ്ഥിതികനാണ്. കോണ്‍ഗ്രസ് ഇതര ജനപ്രതിനിധികള്‍ക്ക് ഫണ്ട് അനുവദിക്കാറില്ല. മാത്രമല്ല അയര്‍ക്കുന്നത്തെ ചില സമ്പന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഉമ്മന്‍ചാണ്ടിയുടെ ഫണ്ട് വിതരണത്തിലെ കുത്തകക്കാര്‍. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതില്‍ ഇവര്‍ കൈകടത്തുന്നതോടെ അര്‍ഹതയുള്ള പ്രദേശങ്ങള്‍ തഴയപ്പെട്ടുപോകുന്നു. പ്രാദേശിക വികസനത്തില്‍ സങ്കുചിത രാഷ്‌ട്രീയം കലരുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ലാപ്‌സായ ഏഴരക്കോടി രൂപ ജില്ലയിലെ പാവങ്ങള്‍ക്ക് മരുന്നു വാങ്ങി നല്‍കിയിരുന്നെങ്കില്‍ കുറേ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.