Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഴക്കുളം ബ്ലോക്ക്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും രാജിവച്ചു: ഡിസിസിയുടെ അന്ത്യശാസനം കാറ്റില്‍ പറത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 10:44 pm IST
inErnakulam

പെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ ഭാഗമായി ജില്ലാകോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റിന്റെ അന്ത്യശാസന പ്രകാരം വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും, വൈസ്‌ പ്രസിഡന്റും രാജിവച്ചു. എന്നാല്‍ ഡിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം കൂവപ്പടി ബ്ലോക്ക്‌ പ്രസിഡന്റ്‌ പുല്ലുവില കല്‍പിച്ച്‌ തള്ളിക്കളയുകയും ചെയ്തു. ഭരണകാലാവധിയുടെ പകുതി കാലയളവ്‌ പിന്നിടുമ്പോള്‍ രാജിവയ്‌ക്കണമെന്ന വ്യവസ്ഥയില്‍മേലാണ്‌ ഇവിടെ പ്രസിഡന്റ്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ ഏറ്റെടുത്തത്‌. കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ ഇവര്‍ രാജിവക്കേണ്ടിയിരുന്നത്‌. എന്നാല്‍ അത്‌ ചെയ്യാതിരുന്നതിനാലാണ്‌ ഡിസിസി പ്രസിഡന്റ്‌ അന്ത്യശാസനം പുറപ്പെടുവിച്ചതെന്ന്‌ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ 15ന്‌ മുമ്പ്‌ നിര്‍ബന്ധമായും രാജിവച്ചൊഴിയണമെന്ന ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ മേരീഗീതാ പൗലോസ്‌ രാജിവച്ചെങ്കിലും കോണ്‍ഗ്രസ്‌ ഐ വിഭാഗക്കാരനായ പ്രസിഡന്റ്‌ പോള്‍ഉതുപ്പ്‌ രാജിവക്കുവാന്‍ തയ്യാറായില്ല. കെപിസിസി നേതൃത്വം എടുത്ത തീരുമാനമനുസരിച്ചാണ്‌ ഇവരെ പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമാക്കിയതെന്നും കാലാവധി തീര്‍ന്നതിനാല്‍ രാജിവയ്‌ക്കണമെന്നുമായിരുന്നു വി.ജെ.പൗലോസിന്റെ നിര്‍ദ്ദേശം. ഇതാണ്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി പ്രസിഡന്റുകൂടിയായ പോള്‍ ഉതുപ്പ്‌ ധിക്കരിച്ചിരിക്കുന്നത്‌.

കൂവപ്പടിയില്‍ പുതിയ പ്രസിഡന്റായി എ വിഭാഗക്കാരനായ റെജിഇട്ടൂപ്പിനെ നിയമിക്കുന്നതിനാണ്‌ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പോള്‍ഉതുപ്പ്‌ രാജിവക്കാത്തതിനാല്‍ പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ വീണ്ടും ഉടലെടുക്കുമെന്നത്‌ ഉറപ്പായിരിക്കുകയാണ്‌. പുതിയ വൈസ്‌ പ്രസിഡന്റായി എ വിഭാഗത്തിലെ വനജബാലകൃഷ്ണനെയാണ്‌ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. വാഴക്കുളം ബ്ലോക്കില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മുസ്ലീം ലീഗും അവകാശ വാദം ഉന്നയിക്കുമെന്നാണറിയുന്നത്‌. അങ്ങിനെ വന്നാല്‍ പ്രസിഡന്റ്‌ സ്ഥാനം കോണ്‍ഗ്രസിന്‌ നഷ്ടമാകും. രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഇനിയുള്ളകാലം ഭരണ പ്രതിസന്ധി രൂക്ഷമാകുമെന്നാണ്‌ പൊതുജനങ്ങള്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Vicharam

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

പ്രേം നസീറിന്റെ മൂത്ത മകൾ ലൈല റഷീദ് അന്തരിച്ചു

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, വാഹനം വാങ്ങാൻ യോഗം

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.