Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പനിബാധിതരില്‍നിന്നും സര്‍ക്കാര്‍ ലാബില്‍ പരിശോധനക്ക്‌ ഫീസ്‌ ഇൗ‍ടാക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 10:44 pm IST
in Ernakulam

മട്ടാഞ്ചേരി: സംസ്ഥാനത്ത്‌ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു. പനിബാധിതര്‍ക്ക്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനക്ക്‌ യാതൊരുവിധ ഫീസും ഈടാക്കരുതെന്ന മന്ത്രിയുടെ പ്രഖ്യാപനം ആരോഗ്യവകുപ്പ്‌ അധികൃതര്‍ തന്നെ തിരസ്ക്കരിക്കുന്ന സാഹചര്യമാണ്‌. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പനി ബാധിച്ചെത്തുന്നവരില്‍നിന്ന്‌ പരിശോധനക്ക്‌ ഫീസ്‌ ഈടാക്കുന്നതായാണ്‌ പരാതി ഉയര്‍ന്നിട്ടുള്ളത്‌. പനിബാധിതര്‍ക്ക്‌ സൗജന്യചികിത്സ നല്‍കണമെന്ന മന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ലാബ്‌ ടെസ്റ്റുകള്‍ക്കും ഫീസ്‌ ഈടാക്കിയ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

സര്‍ക്കാര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ പനിബാധിതര്‍ക്കുള്ള പരിശോധനക്ക്‌ ഫീസ്‌ ഈടാക്കരുതെന്ന്‌ ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പനിയുമായി ബന്ധപ്പെട്ട 4 ടെസ്റ്റുകള്‍ക്കാണ്‌ പണം വാങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. എന്നാല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഇതിന്‌ വിരുദ്ധമായി ഫീസ്‌ ഈടാക്കുന്നതായി രോഗികള്‍ പരാതിപ്പെട്ടു. അതേസമയം ചെറിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്നാണ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ശാന്ത പറയുന്നത്‌. പരാതിയുള്ളവരില്‍നിന്ന്‌ ഫീസ്‌ വാങ്ങുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ആശുപത്രി മാനേജ്മെന്റ്‌ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ പരിശോധനക്ക്‌ ഫീസ്‌ വാങ്ങുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസിന പറഞ്ഞു. സര്‍ക്കാര്‍ ലാബുകളില്‍ പനി ചികിത്സക്ക്‌ പണം വാങ്ങാറില്ലെന്നും ഫോര്‍ട്ടുകൊച്ചിയിലെ പരാതി സംബന്ധിച്ച്‌ അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു. ലാബില്‍ ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാല്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷനില്‍നിന്നുമാണ്‌ ജീവനക്കാരെ നിയമിക്കുന്നത്‌. ഇവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിന്റെ ഭാഗമായാണ്‌ കേന്ദ്രസര്‍ക്കാര്‍. പ്രഖ്യാപനങ്ങള്‍ മറികടന്നും പനിബാധിതരില്‍നിന്ന്‌ ഫീസ്‌ ഈടാക്കുന്നതത്രേ. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടെസ്റ്റുകള്‍ക്ക്‌ പനിബാധിതരില്‍നിന്ന്‌ ഫീസ്‌ ഈടാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ. അഷറഫ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.