Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലാ സൈനികക്ഷേമ ഓഫീസ്‌ നാഥനില്ലാക്കളരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 08:50 pm IST
inKasargod

കാസര്‍കോട്‌: വിമുക്തഭടന്‍മാര്‍ക്ക്‌ ആശ്രയമാകേണ്ട സൈനിക ക്ഷേമ ഓഫീസില്‍ ഒന്നരവര്‍ഷത്തോളമായി ജില്ലാ ഓഫീസര്‍ ഇല്ല. സൈനിക സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കേണ്ടത്‌ സൈനികക്ഷേമ ഓഫീസ്‌ വഴിയാണ്‌. എന്നാല്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ജില്ലാ ഓഫീസര്‍ ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്‌. ആനുകൂല്യങ്ങള്‍ക്ക്‌ സിവില്‍ സ്റ്റേഷനിലെ മുകള്‍ നിലയിലെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌ വിമുക്തഭടന്‍മാരും ആശ്രിതരും. നേരത്തെയുണ്ടായ ജില്ലാ ഓഫീസര്‍ കെ.കെ.പ്രഭാകരന്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതാണ്‌ സൈനികക്ഷേമ ഓഫീസിനെ നാഥനില്ലാ കളരിയാക്കിയത്‌. തുടര്‍ന്ന്‌ ൨൦൧൨ മാര്‍ച്ച്‌ ഒന്നാം തീയ്യതി മുതല്‍ കണ്ണൂറ്‍ ജില്ലാ ഓഫീസര്‍ കെ.കെ.ഭാസ്കരന്‌ സര്‍ക്കാര്‍ ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടുഓഫീസുകളിലേയും ജോലികള്‍ ഫലത്തില്‍ ജില്ലാ ഓഫീസര്‍ക്ക്‌ ഭാരമായി തീര്‍ന്നിരിക്കുകയാണ്‌. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്‌ കണ്ണൂറ്‍ ജില്ലാ ഓഫീസറെ കാസര്‍കോട്ട്‌ ലഭിക്കുക. പലപ്പോഴും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‌ ഇത്‌ തടസ്സമാകുന്നു. ഫയലുകള്‍ കണ്ണൂരില്‍ കൊണ്ടുപോയി ഒപ്പിട്ട്‌ വാങ്ങേണ്ടിവന്ന സന്ദര്‍ഭം പോലും ഉണ്ടായി. ജില്ലാ ഓഫീസര്‍ ഇല്ലാത്തത്‌ ഓഫീസിണ്റ്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അവതാളത്തിലാക്കിയിരിക്കുകയാണ്‌. ഒരു പാര്‍ട്ട്ടൈം സ്വീപ്പര്‍ അടക്കം അഞ്ച്‌ പേരാണ്‌ ഓഫീസില്‍ ജോലിക്കായുള്ളത്‌. പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനോ ആവശ്യക്കാര്‍ക്ക്‌ ജില്ലാ ഓഫീസറെ നേരില്‍കാണുന്നതിനോ അവസരം ലഭിക്കുന്നില്ല. നിലവില്‍ ചുമതല നല്‍കിയിരിക്കുന്ന കണ്ണൂറ്‍ ജില്ലാ ഓഫീസര്‍ അടുത്തമാസം വിരമിക്കാനിരിക്കുകയാണ്‌. സാമ്പത്തിക സഹായങ്ങള്‍, മക്കള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം, സ്കോളര്‍ഷിപ്പ്‌, സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ജോലി, പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്‌. ജില്ലാ ഓഫീസറുടെ ഒഴിവ്‌ നികത്താത്തത്‌ കലക്ട്രേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ജില്ലാ കലക്ടര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ ചുമതല വഹിക്കുന്ന ഭാസ്കരന്‍ അപേക്ഷയും നല്‍കിയിരുന്നു. സര്‍ക്കാറില്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന്‌ കലക്ടര്‍ ഉറപ്പും നല്‍കി. എന്നാല്‍ ഒന്നരവര്‍ഷം തികയുമ്പോഴും ഇതിന്‌ പരിഹാരമായില്ല. ഇതിനിടയില്‍ പകരം ആളെ നിയമിച്ചിരുന്നുവെന്നും ലീവിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്‌. രാജ്യസേവനത്തിനുവേണ്ടി ജീവിതം മാറ്റിവെച്ചവരെ അവഹേളിക്കുന്ന സമീപനമാണ്‌ സര്‍ക്കാറിണ്റ്റേതെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.