Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡെങ്കിപ്പനി: സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 09:46 pm IST
inKottayam

പാലാ: ഡെങ്കിപ്പനി-പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകരക്കാലമായി. രോഗത്തിന്റെ പേരില്‍ വിവിധ ലാബ് ടെസ്റ്റുകളും പരിശോധനകളും നടത്തി രോഗികളില്‍ നിന്നും പരമാവധി മുതലെടുപ്പു നടത്താനാണ് ആശുപത്രിമാനേജ്‌മെന്റുകളുടെ ശ്രമം. പനിബാധിച്ച് മരണം സംഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കയും ഭീതിയും പരമാവധി മുതലെടുക്കുകയാണ് പല ആശുപത്രി അധികൃതരും. പനിബാധിച്ചു വരുന്നവരാണ് അധികവും ചൂഷണത്തിനിരയാകുന്നത്. രോഗം നിര്‍ണ്ണയിക്കുന്നതിന് അത്യാവശ്യം ടെസ്റ്റുകള്‍ നടത്തുന്നതിന് പകരം അനാവശ്യമായ ടെസ്റ്റുകളും കൂടെകൂടെ നടത്തി രോഗിയെയും ബന്ധുക്കളെയും പരമാവധി ചൂഷണം ചെയ്യുകയാണ്.

ഡെങ്കിപ്പനി നിര്‍ണ്ണയത്തിന് തന്നെ പല സ്വകാര്യആശുപത്രികളും തോന്നുന്ന തുകയാണ് ബില്‍ ചെയ്യുന്നത്. ഇത് 550 രൂപ മുതല്‍ 900 രൂപ വരെ വരും. വിദേശനിര്‍മ്മിതമായ ഡയഗ്‌നോസ് ഡെന്‍ഗു കാര്‍ഡ് എന്ന ഉപകരണമാണ് എല്ലാ ആശുപത്രികളിലും ലാബുകളിലും ഡെങ്കിപ്പനി നിര്‍ണ്ണയത്തിന് ഉപയോഗിക്കുന്നത്. രണ്ട് കമ്പനികളുടെ ഉപകരണം വിപണിയിലുണ്ട്. 295-310 ആണ് ഇതിന്റെ വില. ഒരു പരിശോധനയ്‌ക്ക് പരമാവധി വരുന്ന തുക 400 രൂപയും. ഒരിക്കല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗിക്ക് പിന്നീട് ആ പരിശോധനയുടെ ആവശ്യമില്ല. രക്തത്തില്‍ വൈറ്റ് സെല്‍സ്, പ്ലേറ്റ്‌ലെറ്റ് ഇവയുടെ കൗണ്ട് പരിശോധിച്ചാല മതിയെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു.

ഈ പരിശോധനയ്‌ക്ക് പരമാവധി 120 രൂപയാണ് ചെലവ്. എന്നാല്‍ പല സ്വകാര്യആശുപത്രികളിലും ഒന്നില്‍ കൂടുതല്‍ തവണ ഡെങ്കു നിര്‍ണ്ണയ പരിശോധനയ്‌ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാര്‍ക്കുമേല്‍ ആശുപത്രിമാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉള്ളതായാണ് അറിയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.