Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനങ്ങള്‍ ചോദിക്കുന്നു, ഇവിടെ ഭരണമുണ്ടോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 09:45 pm IST
inKottayam

ചങ്ങനാശ്ശേരി: നഗരത്തിലാകെ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ നടപടികളും നടത്താനാകാതെ നഗരസഭ ഭരണ സ്തംഭനത്തില്‍ ആയിരിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ നോക്കുകുത്തികളേപ്പോലെ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണെന്നും പരക്കെ ആക്ഷേപം. ബസ് സ്റ്റാന്‍ഡുകളിലെ ഓടകളില്‍ ശുചീകരണം നടത്തുന്നില്ല.

നഗരവീഥികളെ മാലിന്യകേന്ദ്രമാക്കി മാറ്റുന്നു. മലിനജലം നിറഞ്ഞുകവിഞ്ഞ് റോഡിലേക്ക് പരന്നൊഴുകിയിട്ടും ഓടകള്‍ക്കുമേല്‍ സ്ലാബിടാന്‍ നഗരസഭയ്‌ക്കു കഴിയുന്നില്ല. മഴക്കാലമെത്തുന്നതിനു മുമ്പ് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തണമെന്ന് മാധ്യമങ്ങളുടെ പ്രചരണത്തിന് പുല്ലുവില കല്പിച്ച നഗരസഭ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. താലൂക്കാശുപത്രിയുടെ ശുചീകരണവും ഒരു ഭാഗം നഗരസഭയാണു നടത്തേണ്ടതെങ്കിലും അതും നടത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ജന്മഭൂമിയോടു പറഞ്ഞു.

കൊതുകുകളുടെ വളര്‍ച്ചയും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലായി പെരുകിയിട്ടുണ്ട്. കൊതുകുനശീകരണ പരിപാടികളും ബോധവത്കരണ ക്ലാസ്സുകളും നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും കക്കൂസ് മാലിന്യനടക്കമുള്ളവ തുറസായ ഓടകളിലേക്കാണ് തള്ളുന്നത്. ചങ്ങനാശ്ശേരി താലൂക്കിലെ പെരുന്ന, വാഴപ്പള്ളി, കുറിച്ചി മേഖലകളിലാണ് ഡെങ്കിപ്പനി പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം താലൂക്കാശുപത്രിയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 30 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

താലൂക്കാശുപത്രിയിലെ ജീവനക്കാരുടെ അഭാവംമൂലം പനിവാര്‍ഡ് ഇതേവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ജനറല്‍ ആശുപത്രിയിലെ ഉപദേശകസമിതിയോഗം ചേരുന്നില്ലെന്നും പരാതിയുണ്ട്. നഗരത്തിലെ തട്ടുകടകളില്‍ ഭക്ഷണ സാധനങ്ങള്‍ തുറന്നുവെച്ചിരിക്കുന്നതിനും ആരോഗ്യവകുപ്പ് നടപടികളെടുത്തില്ല. നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനും കൊതുകുനിവാരണയജ്ഞം നടത്തുന്നതിനും നഗരസഭയുടെ അനാസ്ഥാ അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.