Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗ്രീസില്‍ മാധ്യമസ്ഥാപനം അടച്ചുപൂട്ടി; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 02:19 pm IST
inWorld

ഏഥന്‍സ്‌: ഗ്രീസില്‍ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ മാധ്യമസ്ഥാപനം അടച്ചുപൂട്ടി. ഹെല്ലനിക്‌ ബ്രോഡ്കാസ്റ്റിംഗ്‌ കോര്‍പ്പറേഷന്‍ (ഇആര്‍ടി) ആണ്‌ അടച്ചുപൂട്ടിയത്‌. മാധ്യമരംഗത്ത് അഴിമതിയും തെറ്റായ നടത്തിപ്പ് രീതിയും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് സര്‍ക്കാറിന്റെ വാദം.

മൂന്ന്‌ ടെലിവിഷന്‍ ചാനലുകളും നാല്‌ ദേശീയ റേഡിയോ സ്റ്റേഷനുകളും മറ്റ്‌ പ്രാദേശിക റേഡിയോ സ്റ്റേഷനുകളും കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രവര്‍ത്തനം ഇതോടെ നിലച്ചു. പരിപാടികള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സര്‍ക്കാര്‍ സംപ്രേഷണം നിര്‍ത്തിയത്‌. ടെലിവിഷന്‍ ചാനലുകളില്‍ നോ സിഗ്നല്‍ എന്ന സന്ദേശം മാത്രമാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.

ഇആര്‍ടിയ്‌ക്ക് പകരം ആധുനിക റേഡിയോ ടെലിവിഷന്‍ സംവിധാനം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് സൈമസ് കെഡിക്‌ളോഗ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഏഥന്‍സ്‌ ജേര്‍ണലിസ്റ്റ്‌ യൂണിയന്‍ 48 മണിക്കൂര്‍ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌.

1938 ലാണ്‌ ഇആര്‍ടി പ്രവര്‍ത്തനം ആരംഭിച്ചത്‌. സര്‍ക്കാരിന്റെ നടപടി ഞെട്ടിച്ചതായി കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതില്‍ രോഷാകുലരായ മാധ്യമപ്രവര്‍ത്തകര്‍ ഏഥന്‍സിലെ ഇആര്‍ടി ആസ്ഥാനത്ത്‌ പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ നേരിടാന്‍ സര്‍ക്കാര്‍ കെട്ടിടത്തിലും പരിസരത്തും കനത്ത പോലീസ്‌ സുരക്ഷ ഒരുക്കിയിട്ടുണ്ട്‌.

തൊഴില്‍ രഹിതരായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്നും ചെലവു കുറഞ്ഞ രീതിയില്‍ ചെറിയ സ്ഥാപനമായി ഇആര്‍ടി വീണ്ടും ആരംഭിക്കുമ്പോള്‍ ഇവര്‍ക്ക്‌ അപേക്ഷ അയയ്‌ക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. യൂറോസോണ്‍ പ്രതിസന്ധിയിലകപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നാണ്‌ ഗ്രീസ്‌. ഏപ്രിലില്‍ ഗ്രീക്ക്‌ പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലനുസരിച്ച്‌ 15,000ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടുത്ത വര്‍ഷം അവസാനത്തോടെ ജോലി നഷ്ടപ്പെടുമെന്ന്‌ വ്യക്തമായിരുന്നു.

2010 മുതല്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ഗ്രീസിന്‌ 200 ബില്യന്‍ യൂറോയെങ്കിലും വായ്‌പയായി നല്‍കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.