Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനപ്രതിനിധികള്‍ക്ക് നേരമില്ല; റോഡ് നന്നാക്കാന്‍ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:15 pm IST
in Kottayam

എരുമേലി: ജനപ്രതിനിധികളാരും തിരിഞ്ഞുനോക്കാതിരുന്ന റോഡാണ് പൊതുജനങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കഴിഞ്ഞ നാലുവര്‍ഷമായി തകര്‍ന്നുകിടന്ന എരുത്വാപ്പുഴ-അരുവിക്കല്‍-മൂക്കന്‍പെട്ടി റോഡിന്റെ ഏറ്റവും കഠിനമായ ഭാഗമാണ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്തത്.

എരുത്വാപ്പുഴ- മൂക്കന്‍പെട്ടി ശബരിമല സീസണ്‍ സമാന്തരപാതയായി പ്രഖ്യാപിച്ച് റോഡിന്റെ പണികള്‍ക്കായി അന്നത്തെ എംഎല്‍എയായ അല്‍ഫോണ്‍സ് കണ്ണന്താനമാണ് ടെണ്ടര്‍ നല്‍കിയത്. തുടര്‍ന്ന് ഒരു കോടി രൂപ ചെലവഴിച്ച് റോഡിന്റെ ചിലഭാഗങ്ങള്‍ ടാറിംഗ് നടത്തികഴിഞ്ഞതോടെയാണ് റോഡ് നിര്‍മ്മാണം പ്രതിസന്ധിയിലാകുന്നത്. പിഡബ്ല്യൂഡി നിശ്ചയിച്ച പ്രകാരമുള്ള റോഡിന്റെ ഗതി മാറ്റിവിടാന്‍ ചിലര്‍ അണിയറയില്‍ ശ്രമം നടത്തിയതാണ് റോഡ് നിര്‍മ്മാണം നിലയ്‌ക്കാന്‍ കാരണമായത്. എരുമേലി ഗ്രാമപഞ്ചായത്തിന്റെ 13, 14 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡായതിനാല്‍ വാര്‍ഡംഗങ്ങള്‍ പലതരം കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അറുപതുപേര്‍ ചേര്‍ന്ന് നാലുദിവസത്തെ കഠിനമായ പ്രയത്‌നത്തിലൂടെ 120 മീറ്റര്‍ നീളത്തിലും 2 മീറ്റര്‍ വീതിയിലുമായി റോഡ് കോണ്‍ക്രീറ്റ് ചെയ്തു. പഞ്ചായത്തിന്റെ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ് 85,000 രൂപ മാത്രമാണ് ചെലവായതെന്നും നാട്ടുകാര്‍ പറഞ്ഞു.

ആകെ നാലര കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാറിംഗ് നടന്നത്. 150ലധികം പിന്നാക്ക വിഭാഗങ്ങള്‍ താമസിക്കുന്ന അരുവിക്കല്‍ കോളനിയെ ഒഴിവാക്കി പുതുതായി റോഡ് വെട്ടി ടാറിംഗ് നടത്താനുള്ള ചിലരുടെ ശ്രമത്തിനെതിരെ അന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇക്കാര്യം ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍കടന്നുപോരുന്ന അപകടമേഖലയായ കണമല റോഡിന് സമാന്തരമായാണ് ഈ റോഡ് എരുത്വാപ്പുഴ-മൂക്കന്‍പെട്ടി വഴി കടന്നുപോകുന്നത്. എന്നാല്‍ പിഡബ്ല്യൂഡി ഏറ്റെടുത്ത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചതിനു പിന്നില്‍ രാഷ്‌ട്രീയ ഇടപെടലുകളുണ്ടെന്നും പറയുന്നു. ജനപ്രതിനിധികള്‍ ഉപേക്ഷിച്ച തകര്‍ന്ന റോഡ് ജനങ്ങള്‍ നന്നാക്കിയിട്ടും ബന്ധപ്പെട്ട സ്വന്തം വാര്‍ഡ് മെമ്പര്‍മാര്‍ പോലും തിരിഞ്ഞു നോക്കാതിരുന്നത് ജനങ്ങളെ ക്ഷുഭിതരാക്കിരിയിരിക്കുകയാണ്.

ശബരിമല സീസണില്‍ സമാന്തര പാതയായി ഉപയോഗിക്കാവുന്ന റോഡിന്റെ തുടര്‍ന്നുള്ള പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ സലീം, സോമനാഥപിള്ള, തോമസ്, വിനോദ്, രതീഷ്, മാത്യുജോസഫ്, ജോസഫ്, സുരേഷ്, ജേക്കബ്, സുമേഷ്, ജോര്‍ജ്ജ്, തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.