Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പനിയില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ കുട്ടികളുടെ ശുചീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2013, 09:15 pm IST
in Kottayam

പൊന്‍കുന്നം: ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ തമ്പലക്കാട് ഗ്രാമത്തിന് വേദവ്യാസ വിദ്യാലയത്തിലെ കുട്ടികളുടെ ശുചീകരണപ്രവര്‍ത്തനവും ബോധവത്കരണവും ആശ്വാസമായി. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയില്‍ പനി പടര്‍ന്നുപിടിച്ചിരിക്കുകയും യുവതി മരിക്കുകയും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ പനി പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഇന്നലെ രാവിലെ സ്‌കൂളില്‍ വിദ്യാലയ സമിതി പ്രസിഡന്റ് കെ.വി.നാരായണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബോധവത്കരണ ക്ലാസ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം മണിരാജു ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചീഫ്കിംഗ് ഡെങ്കിപ്പനിയെക്കുറിച്ചും പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. വാഴൂര്‍ മേഖല സംയോജകന്‍, കെ.ജി.രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ സുമാ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് 9 ബാച്ചുകളിലായി കുട്ടികള്‍ അറുനൂറോളം വീടുകളില്‍ ബോധവത്കരണവും വീടുകളുടെ പരിസരശുചീകരണവും നടത്തി. ചിരട്ടകളിലും ചെറിയ പാത്രങ്ങളിലും ഗ്ലാസ് അടപ്പുകളിലും മറ്റുമുള്ള നൂറുകണക്കിന് കൂത്താടികളെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും അവയെ നശിപ്പിക്കുകയും ചെയ്തു. റബ്ബര്‍മേഖലയായ ഇവിടെ നൂറുകണക്കിന് തോട്ടങ്ങളിലെ ആയിരക്കണക്കിന് ചിരട്ടകളും മറ്റും ശുചിയാക്കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധ്യാപകരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരും ആശാപ്രവര്‍ത്തകരും നേതൃത്വം നല്‍കി. കുട്ടികളുടെ പ്രവര്‍ത്തനം കണ്ട് നിരവധി നാട്ടുകാരും ഇവരോടൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.