Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയ്‌ക്കുവേണ്ടി റെക്കോര്‍ഡ്‌ ധനാഭ്യര്‍ഥന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 09:20 pm IST
inWorld

ബെര്‍ലിന്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലെ മനുഷ്യാവകാശ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഐക്യരാഷ്‌ട്ര സംഘടന 502 കോടി ഡോളറിന്റെ ധനസഹായം അഭ്യര്‍ഥിച്ചു.

ചരിത്രത്തിലാദ്യമായാണ്‌ ഒരു രാജ്യത്തെ ദുരിത നിവാരണത്തിനുവേണ്ടി യുഎന്‍ ഇത്രയും വലിയ തുക ചോദിക്കുന്നത്‌. ഈ വര്‍ഷം അവസാനം വരെ സിറിയയിലെയും അയല്‍ രാജ്യങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അംഗീകൃത ഏജന്‍സികള്‍ക്കും സ്വതന്ത്ര ദുരിതനിവാരണ സംഘടനകള്‍ക്കും ഇത്രയും തുക ആവശ്യമാണെന്ന്‌ യുഎന്‍ വ്യക്തമാക്കി. സിറിയയില്‍ ഈവര്‍ഷം 300 കോടി ഡോളര്‍ ചെലവിടേണ്ടിവരുമെന്നായിരുന്നു യുഎന്‍ കണക്കുകൂട്ടിയിരുന്നത്‌.എന്നാല്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായ പശ്ചാത്തലത്തില്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളായിക്കഴിഞ്ഞു. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുന്നു. ഏഴുപതുലക്ഷം ജനങ്ങള്‍ ആഭ്യന്തര യുദ്ധത്തിന്റെ ദുരതംപേറുന്നു. ജോര്‍ദാന്‍, ലബനന്‍, തുര്‍ക്കി, ഇറാഖ്‌ എന്നിവിടങ്ങളിലേക്ക്‌ സിറിയന്‍ അഭയാര്‍ഥികള്‍ ഒഴുകുകയാണ്‌.

രണ്ടുവര്‍ഷത്തിനിടെ 80000 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ ജനത അനുഭവിക്കുന്ന ക്ലേശങ്ങള്‍ അതിഭീകരം, യുഎന്നിന്റെ മനുഷ്യവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനായ വലെറെ ആമോസ്‌ പറഞ്ഞു.

രാജ്യംവിട്ട്‌ പോയവരെ സഹായിക്കാന്‍ 200 കോടി ഡോളറിലധികംവേണം .രാജ്യത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കോടി വെറെയും. ആഹാരവും മരുന്നുമാണ്‌ സിറിയയില്‍ ഏറ്റവും വേഗം എത്തിക്കേണ്ടത്‌. ഭക്ഷ്യവില അടുത്തിടെയായി കുതിച്ചു കയറുന്നു.

കോളറയും ടൈഫോയ്ഡും മഞ്ഞപ്പിത്തവും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍ക്കഴിഞ്ഞു. സിറിയയിലെ ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തന രഹിതമാണെന്നും കുടിവെള്ളവിതരണം തടസപ്പെട്ടിരിക്കുകയാണെന്നും ആമോസ്‌ വെളിപ്പെടുത്തി.

അഭയാര്‍ഥികള്‍ക്ക്‌ താമസ സൗകര്യമൊരുക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.