Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈദ്യുതിയില്ല…. പുത്തന്‍കായലിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 09:20 pm IST
in Kottayam

വൈക്കം: വെച്ചൂരില്‍ തൊള്ളായിരംഏക്കറുള്ള പുത്തന്‍കായല്‍ നാശത്തിന്റെ വക്കിലാണ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷമുണ്ടായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കാണാന്‍ കായല്‍ കുത്തിവളച്ച് എടുത്ത് കൃഷിചെയ്യുവാന്‍ ആഹ്വാനം ചെയ്തനുസരിച്ച് വെച്ചൂര്‍പുത്തന്‍ക്കയല്‍, റാണി, ചിത്തിര,മാര്‍ത്താണ്ഡം എന്നിവയും കൃഷിക്ക് ഉപയുക്തമാകുവാന്‍ അന്നത്തെ തലമുറ കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളുംസഹിച്ച് ഉണ്ടാക്കിയെടുത്തതാണ്. നെല്‍കൃഷിയായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. നെല്ല്‌കൊയ്യാന്‍ വെള്ളം വറ്റിക്കുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദംകൊണ്ട് മടവിഴുകയും, കൃഷിനഷ്ടമാവുകയും, കര്‍ഷകന്‍ കടംകയറി ദുരിതത്തിലാവുകയും, ആത്മഹത്യയുടെ വക്കിലെത്തുകയുംചെയ്തു. അതേതുടര്‍ന്ന് സര്‍ക്കാരില്‍ അപേക്ഷകൊടുത്ത് നിരന്തരപ്രേരണയെ തുടര്‍ന്ന് തെങ്ങുകൃഷിക്ക് അനുമതിലഭിച്ചു.

ലോകത്ത് പോളണ്ടില്‍ മാത്രമാണ് ജലഉപരിതലത്തിനുതാഴെ കൃഷിചെയ്യുന്ന സ്ഥലംഉള്ളത്. മഴവെള്ളം വറ്റിച്ചുകളയാന്‍ പുത്തന്‍കായലിലെ ഏഴ് മോട്ടോര്‍പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി മഴക്കാലത്ത് മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചുവരികയാണ്. അതിന് വൈദ്യുതിക്ക് സബ്‌സിഡി ഉണ്ടായിരുന്നു. ഏതാനുംവര്‍ഷം മുമ്പ് നെല്‍കൃഷി ഇല്ലാത്തതിന്റെ പേരില്‍ വൈദ്യുതിചാര്‍ജ്ജ് കര്‍ഷകന്‍ അടക്കണംമെന്നുള്ള ഭീമമായ തുകക്കുള്ള നോട്ടീസ് കായല്‍സഹകരണ സംഘത്തിന് ലഭിക്കുകയുണ്ടായി. വെളൂര്‍കൈപ്പുഴപുത്തന്‍ കായല്‍ സഹകരണസംഘമാണ് പുത്തന്‍കായലിലെ കൃഷിയും മറ്റുകാര്യങ്ങളും സംബന്ധിച്ചുള്ള ഭരണനിര്‍വ്വഹണം നടത്തുന്നത്. പുത്തന്‍കായലില്‍ ആദ്യമുണ്ടായിരുന്ന കര്‍ഷകന്‍സ്ഥലം മറ്റുള്ളവര്‍ക്ക് വിറ്റു. പുതിയ ഉടമകള്‍കുടിശ്ശിഖ അടക്കാന്‍ ബാധ്യസ്ഥരല്ല. അതേതുടര്‍ന്ന് സംഘം ഹൈക്കോടതിയില്‍ നിന്നും വൈദ്യുതി വിഛേദിക്കുന്നതിന് എതിരെ സ്റ്റേ സമ്പാദിച്ചു. ആ സ്റ്റേ ഇപ്പോള്‍ കോടതിറദ്ദക്കി. തുടര്‍ന്ന് വൈദ്യുതിബോര്‍ഡ് കണക്ഷന്‍ വിഛേദിച്ചു.

നുറുകണക്കിന് തൊഴിലാളികള്‍ക്ക് ജിവിതമാര്‍ഗ്ഗമായിരുന്നു പുത്തന്‍കായല്‍. കുടാതെ ധാരാളം ആളുകള്‍ വാഴകൃഷിചെയ്ത ലക്ഷകണക്കിന് കിലോഏത്തക്ക ഉല്പാദിപ്പിച്ചിരുന്നു. നാളികേരം, ജാതി, ഗ്രാമ്പുതുടങ്ങിയ സുഗന്ധവിളകളും ഏറെകൃഷി ചെയ്തിട്ടുണ്ട്. മഴയെത്തുടര്‍ന്ന് വെള്ളംപൊങ്ങി ഈ കൃഷികളെല്ലാം നശിക്കുമെന്നുള്ളത് ഉറപ്പായിരിക്കുന്നു. കര്‍ഷകആത്മഹത്യക്കെതിരെ മുതലകാണ്ണീരൊഴുക്കുന്ന പ്രസ്ഥാനങ്ങളോ ഭരണക്കാരോ ഇവിടെ തിരിഞ്ഞുനോക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.