Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോടീശ്വരന്‍, പക്ഷേ ഭിക്ഷക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 09:18 pm IST
inWorld

ലണ്ടന്‍: മുഷിഞ്ഞ വസ്ത്രവും, കീറിപറിഞ്ഞ സഞ്ചിയും കൂട്ടിനെന്നോണം ഒരു ചാവാലി നായയും സമീപത്ത്‌. ലണ്ടനിലെ തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിനായി പലസ്ഥലങ്ങളിലായി ഇരിക്കും. വഴിയാത്രികരുടെ മുന്നില്‍ സഹായത്തിനായി യാചിക്കുന്ന മുഖവുമായി കൈനീട്ടും.ചിലര്‍ ദയ തോന്നി എന്തെങ്കിലും കൊടുക്കും. ആരെങ്കിലും നല്‍കുന്ന നക്കാപിച്ച കാശ്‌ കിട്ടിയിട്ടു വേണം ഈ പാവത്തിനു ആഹാരം കഴിക്കാന്‍ എന്ന്‌ ഒരു പക്ഷേ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകാം. എന്നാല്‍ അവര്‍ക്ക്‌ തെറ്റി. മാസം 50,000 പൗണ്ടോളം വരുമാനവും 300,000 പൗണ്ട്‌ ലാഭം കൊയ്യുകയും ചെയ്യുന്നതും ഒന്നില്‍ കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുടെ ഉടമസ്ഥനുമായ സൈമണ്‍ റയിറ്റ്‌ എന്ന കോടീശ്വരനായ ഭിക്ഷക്കാരനാണിത്‌.

എല്ലാ ദിവസവും ഭിക്ഷാടനം കഴിഞ്ഞ്‌ സൈമണ്‍ തന്റെ മാളികതുല്യമായ ഭവനത്തിലേക്ക്‌ മടങ്ങും. വാതുവെപ്പിലൂടെയും ആഡംബര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പണത്തിന്റെ വരവ്‌ കുറച്ചോന്നുമല്ല. ഏകദേശം 200 മുതല്‍ 300 പൗണ്ടോളം വരുമെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. പി. സി ഒലിവര്‍ സ്ട്രയിബല്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലണ്ടനില്‍ ഒരിടത്തും രണ്ട്‌ വര്‍ഷത്തേക്ക്‌ സൈമണ്‍ ഭിക്ഷയെടുക്കാന്‍ പാടിലെന്ന്‌ മജിസ്റ്റേറ്റ്‌ ഉത്തരവിട്ടു.

ഭിക്ഷാടനത്തിന്റെ പേരില്‍ അനേകം പേരില്‍ നിന്നും സൈമണിനു സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. തനിക്ക്‌ തലചായ്‌ക്കാന്‍ ഒരു കൂരപോലുമില്ലെന്ന്‌ പറഞ്ഞായിരുന്നു സഹായങ്ങള്‍ കൈപ്പറ്റിയിരുന്നത്‌. മുന്നിലിരിക്കുന്ന പാത്രത്തില്‍ വന്നു വീഴുന്ന പണവും മറ്റു സമ്മാനങ്ങളും വാതുവയ്‌പ്പ്‌ കേന്ദ്രങ്ങളിലും തന്റെ സ്ഥാപനങ്ങളിലും നിക്ഷേപിച്ചിരുന്നു. ഇങ്ങനെ ജനങ്ങളെ പറ്റിച്ച്‌ ഭിക്ഷയെടുത്തിരുന്ന സൈമണിന്റെ തനിനിറം നാട്ടുകാര്‍ പിടികൂടി പുറത്തു കൊണ്ട്‌ വരുകയായിരുന്നു. മൂന്ന്‌ വര്‍ഷമായി ഇതേ തെരുവില്‍ ഭിക്ഷയെടുത്തിരുന്നതായും മിക്ക ദിവസ്സങ്ങളിലുമെത്താറുണ്ടെന്നും വന്നു കഴിഞ്ഞാല്‍ മണിക്കുറുകളോളം ഭിക്ഷയെടുക്കുമെന്നും ദൃസാക്ഷികള്‍ പറയുന്നു.

ലണ്ടനിലെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ പുറ്റ്നി തെരുവില്‍ ഭിക്ഷാടനത്തിന്റെ സാധ്യത മനസ്സിലാക്കി ഒന്‍പതു പുതിയ ഭിക്ഷാടകര്‍കൂടി പ്രത്യക്ഷപ്പെട്ടു. സൈമണ്‍ റയിറ്റ്‌ പിടിയിലായതും കുമിളകള്‍ പൊട്ടുന്നതു പോലെ എല്ലാവരും അപ്രത്യക്ഷമാകുകയും ചെയ്തു. കേട്ടവര്‍ കേട്ടവര്‍ പണക്കാരനായ ഭിക്ഷടകന്റെ കഥ മറ്റുള്ളവരോട്‌ പറയുന്നതിന്റെ തിടുക്കത്തിലാണ്‌. ദിവസ്സവും ദയതോന്നി 20 പൗണ്ട്‌ നല്‍കിയിരുന്ന ക്രിസ്റ്റ്‌ തനിയ്‌ക്കു പറ്റിയ അമളിയോര്‍ത്ത്‌ മൂക്കത്ത്‌ വിരല്‍ വച്ചു പോയി.

സൈമണിനു 2015 മെയ്‌ വരെ ഇതേസ്ഥലത്ത്‌ തുടരാമെന്നും ഭിക്ഷാടനത്തിന്റെ പേരില്‍ കൃത്രിമമോ തട്ടിപ്പോ നടത്തിയതായി തെളിഞ്ഞാല്‍ അഞ്ച്‌ വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന്‌ കോടതി നിരീക്ഷിച്ചു. തെരുവുനായെ ഏറ്റെടുത്ത്‌ വളര്‍ത്തുന്നു എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ യാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റിയാണ്‌ ജനങ്ങളുടെ സഹായത്തിന്റെ അളവില്‍ വര്‍ദ്ധനവ്‌ ഉണ്ടാക്കിയിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.