Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 09:48 pm IST
inKottayam

എരുമേലി: വിഴിക്കത്തോട് ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍. അറിവിന്റെ അര്‍ത്ഥതലങ്ങള്‍ തേടിയുല്‌ള യാത്രക്ക് വഴികാട്ടിയായി മാറിയ വിഴിക്കത്തോട് പിഎംവൈഎ ഗ്രന്ഥശാല പുരസ്‌കാരങ്ങളുടെ നിറവില്‍.

1995ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥശാല സാമൂഹ്യ പരിവര്‍ത്തനത്തിനായി നടത്തിയിട്ടുള്ള മാതൃകാപരവും മികവുറ്റതുമായ ഒട്ടനവധി പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും മികച്ച ഗന്ഥശാലയായി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയത്. കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പ്രൊഫ. ജി.രാമചന്ദ്രന്‍ പുരസ്‌കാരം, ഗ്രന്ഥശാലാ സംഘം ഏര്‍പ്പെടുത്തിയ താലൂക്കിലെ മികച്ച ലൈബ്രറി പുരസ്‌കാരം എന്നിവ ലഭിച്ചു. എ ക്ലാസ് ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടതോടെ താലൂക്കിലെ മികച്ച റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തപ്പെട്ടു.

രണ്ടായിരത്തിലധികം വരുന്ന വിപുലമായ പുസ്തക ശേഖരം, ആയിരത്തിലധികം വരുന്ന അംഗങ്ങള്‍, സുവര്‍ണ്ണ ജൂബിലി ആഘോഷ സ്മാരകമായി നിര്‍മ്മിച്ച ഇരുനില മന്ദിരത്തില്‍ പ്രത്യേക ലൈബറി, വായനാ ഹാള്‍, കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പുസ്തകശേഖരം, കോണ്‍ഫറന്‍സ് ഹാള്‍, എന്നിവയോടെ പ്രവര്‍ത്തിക്കുന്നു. ബാലഭവന്‍, വനിതാവേദി, കര്‍ഷക ക്ലബ്, യൂത്ത് ക്ലബ്, രക്തദാന സേന, കലാപരിപാടികളുടെ സംഘം, റിക്രിയേഷന്‍ ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം പിഎംവൈഎ ലൈബ്രറിയില്‍ സ്ഥിരമായി നടന്നുവരുന്നു.ബാലപ്രതിഭാസംഗമം, അദ്ധ്യാപക ദിനത്തില്‍ ഗുരുജനങ്ങളെ ആദരിക്കല്‍, പരിസ്ഥിതി സംരക്ഷണദിനത്തില്‍ വൃക്ഷത്തൈകള്‍നടീല്‍, സ്വാതന്ത്ര്യദിനറാലി, ഗാന്ധിജയന്തി ദിനാഘോഷം, വിമുക്തഭടന്മാരെ ആദരിക്കല്‍, സൗജന്യ പഠനോപകരണവിതരണം, കര്‍ഷക ക്ഷേമ പരിപാടികള്‍, വിവിധ തരം സെമിനാറുകള്‍, ചര്‍ച്ച, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ തുടങ്ങി ജനങ്ങളെ ലൈബ്രറിയുടെ കീഴില്‍ അണിനിരത്താന്‍ പിഎംവൈഎയ്‌ക്ക് കഴിഞ്ഞുവെന്നും ഗ്രന്ഥശാലാ പ്രസിഡന്റ് കെ.കെ.പരമേശ്വരന്‍, സെക്രട്ടറി കെ.ബി. സാബു എന്നിവര്‍ പറഞ്ഞു. നേതൃത്വത്തില്‍ സാമൂഹ്യക്ഷേമരംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിക്കത്തോട് ഗ്രന്ഥശാല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.