Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വര്‍ദ്ധിപ്പിച്ച നിരക്ക് നല്‍കില്ലെന്ന് കേബിള്‍ ടിവി യൂസേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:35 pm IST
inKottayam

കോട്ടയം: കുമരകത്ത് ജൂണ്‍ മുതല്‍ കേബിള്‍ ടിവി ഉടമകള്‍ അന്യായമായി വര്‍ധിപ്പിച്ച മാസവരി നല്‍കേണ്ടതില്ലെന്ന് കേബിള്‍ ടിവി യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. കുമരകത്തിന്റെ സമീപ പ്രദേശങ്ങളായ ചീപ്പുങ്കല്‍, തൊള്ളായിരം, കുമ്മനം, അയ്‌മനം, ചെങ്ങളം, തിരുവാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങല്‍ കേബിള്‍ ടിവി വരിക്കാരുടെ മാസവരി സംഖ്യ 200 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അനലോഗ് സംവിധാനത്തിലുള്ളവര്‍ക്ക് 200 രൂപയും ഡിജിറ്റല്‍ സംവിധാനത്തിലുള്ളവര്‍ക്ക് 250 രൂപയായുമാണ് മാസവരി കേബിള്‍ ടിവി ഉടമകള്‍ വര്‍ദ്ധിപ്പിച്ചത്.

നിലവില്‍ മാസവരിയായി നല്‍കുന്ന 150 രൂപക്ക് മുപ്പതില്‍ താഴെ ചാനലുകള്‍ മാത്രമാണ് കാണിക്കുന്നത്. അതില്‍തന്നെ മലയാളം ചാനലുകള്‍ കഴിഞ്ഞാല്‍ സുവ്യക്തമായ കാഴ്ച നല്‍കുന്ന ചാനലുകളൊന്നുമില്ല. ഉപഭോക്താക്കളുടെ അഭിരുചിയനുസരിച്ചുള്ള വിദ്യാഭ്യാസം, വിനോദം, കായികം എന്നീ ചാനലുകളൊന്നും കാണിക്കുന്നില്ല. കേബിള്‍ ഉടമകള്‍ക്ക് താല്‍പ്പര്യമുള്ള ചില ആത്മീയ ചാനലുകള്‍ക്ക് മുന്‍തൂക്കം നല്‍കി പണം ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സമൂഹത്തില്‍ സാംസ്‌കാരിക അവബോധം സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന മാദ്ധ്യമം എന്ന പരിഗണന നല്‍കാതെ കേബിള്‍ ടിവികളെ ഉടമകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന തരത്തില്‍ മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

ഇന്നലെ പഞ്ചായത്ത് ഓഫീസിനു സമീപം ചേര്‍ന്ന യോഗത്തില്‍ നൂറുകണക്കിന് ഉപഭോക്താക്കള്‍ പങ്കെടുത്തു. അസോസിയേഷന്‍ ഭാരവാഹികളായി ജോയന്‍ പൗവ്വത്ത് (പ്രസിഡന്റ്), സിബിജോര്‍ജ് (സെക്രട്ടറി), കെ എന്‍ പ്രസാദ് (ട്രഷറര്‍), ജോയി പത്തില്‍, ബിനോ പുന്നൂസ് (വൈസ് പ്രസിഡന്റുമാര്‍), വി സി അഭിലാഷ്, കെ കെ രജീഷ്, കെ പി അജില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സമരത്തിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആകുന്നതു വരെ വര്‍ധിപ്പിച്ച നിരക്ക് നല്‍കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകരുതെന്നും അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

അസോസിയേഷനില്‍ അംഗങ്ങളകാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍: 94473 55377, 94462 01756.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.