Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമുദായിക സംഘടനകള്‍ക്കതിരെയുള്ള ന്യൂനപക്ഷത്തിന്റെ വെല്ലുവിളി അവസാനിപ്പിക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 07:56 pm IST
inKottayam

കോട്ടയം: സാമുദായിക സംഘടനകള്‍ക്കതിരെയുള്ള ന്യൂനപക്ഷത്തിന്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഹിന്ദു സമൂഹത്തിനു നേരെ ന്യൂനപക്ഷ മതനേതാക്കന്മാരും മതസംഘടനകളും നടത്തുന്ന പ്രസ്താവനകള്‍ മതേതരത്വവാദികള്‍ കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ ഇരട്ടത്താപ്പിന് ഉദാഹണമാണ്. ന്യൂനപക്ഷമെന്ന് വിലപിക്കുന്നവര്‍ ഹിന്ദുക്കള്‍ പിന്നോക്ക അവസ്ഥയിലാണെന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുന്നു. ഹിന്ദു ഐക്യവേദി വര്‍ഷങ്ങളായി ഇതേ ആവശ്യമുന്നയിച്ച് ഇടതു വലതു സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നു. യഥാര്‍ത്ഥ വസ്തുത ഇതായിരിക്കെ ന്യൂനപക്ഷമെന്ന് അവകാശപ്പെട്ട് സര്‍ക്കാരില്‍ നിന്നും അനര്‍ഹമായി ആനുകൂല്യങ്ങള്‍ ഇത്തരം ഇക്കൂട്ടര്‍ തട്ടിയെടുക്കുകയാണ്. അസംഘടിതരാക്കി ഹിന്ദുവിനെ രാഷ്‌ട്രീയക്കാര്‍ ഇല്ലാതാക്കാനുള്ള ശ്രമത്തെ തിരിച്ചറിഞ്ഞാണ് എന്‍എസ്എസ് എസ്എന്‍ഡിപി പോലെയുള്ള സംഘടനകള്‍ ഒന്നിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു വന്നത്. അതിനെതിരെ പടവാളെടുക്കുന്ന ന്യൂനപക്ഷത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ 2020ഓടെ ഹിന്ദുപിറന്ന നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വരും.

ന്യൂനപക്ഷങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കുന്നുവെന്ന് തര്‍ക്കമില്ലാതെ പറയുവാന്‍ കഴിയും. എന്‍എസ്എസ് എസ്എന്‍ഡിപി സംഘടനങ്ങള്‍ ഒന്നിക്കുന്നതില്‍ വിറളിപൂണ്ട ന്യൂനപക്ഷസമുദായംഗങ്ങളായ ഷൂക്കൂറും കോശിയും ഫസല്‍ ഗഫൂറും ഹിന്ദുവിനെതിരെ കടന്നുകയറ്റം നടത്തുകയാണ്. ക്രിസ്ത്യന്‍-മുസ്ലീം ജനപ്രതിനിധികള്‍ ജയിക്കുന്നതിനു പിന്നില്‍ ഹിന്ദുക്കളെ അസംഘടിതരാക്കി ന്യൂനപക്ഷസമുദായങ്ങള്‍ ഒന്നിച്ചിതിന്റെ ഫലമാണ്. ഇതു ഹിന്ദു സമൂഹം മനസ്സിലാക്കണം. പാലോളി മുഹമ്മദ് കമ്മറ്റി നല്‍കിയ ആനുകൂല്യങ്ങള്‍ ഇത്തരത്തിലുള്ള വോട്ടു കച്ചവടത്തിന് മറ്റൊരു ഉദാഹരണമാണ്. ഹിന്ദുസമൂഹത്തിലെ ആരാധനാലയങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കൊണ്ടുവന്ന് സ്വത്തും കോടിക്കണക്കിന് രൂപയുടെ വരുമാനവും പൊതുസമൂഹത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതര ആരാധനാലയങ്ങള്‍ക്കുള്ള വരുമാനം ആ സമുദായങ്ങളുടെ പുരോഗതിക്കായി ചെലവഴിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തിലും പൊതു മുതലാണെന്നുള്ള പ്രസ്താവന ന്യൂനപക്ഷ മതനേതാക്കളില്‍ നിന്നുണ്ടായി. ഇതു ഹിന്ദു സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. എന്‍എസ്എസ് എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ നടത്തുന്ന തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, പ്രസിഡന്റ് സുരേന്ദ്രദാസ്, സംഘടനാസെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂര്‍, വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ആര്‍.ഹരിലാല്‍, പി.കെ.ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ കെ.കെ.തങ്കപ്പന്‍, ബിന്ദുമോഹനന്‍, വി.ടി.രാജു, അംബികാതമ്പി, ട്രഷറര്‍ പ്രകാശ് കുമ്മനം എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

Kerala

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

Kerala

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

Kerala

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.