Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷേത്രക്കുളം കയ്യേറി നീന്തല്‍ക്കുളം നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 09:11 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടം കുന്നുംചിറങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ അമ്പലക്കുളം കയ്യേറി നീന്തല്‍ക്കുളം നിര്‍മ്മിക്കുവാന്‍ പഞ്ചായത്ത്‌ അധികൃതര്‍ ഗൂഢനീക്കം നടത്തുന്നു. ഈ നടപടിക്കെതിരെ നാട്ടില്‍ ശക്തമായി പ്രതിഷേധവുമുയരുന്നുണ്ട്‌. ക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന കുളം ക്ഷേത്ര ആവശ്യങ്ങള്‍ക്ക്‌ മാത്രമായിട്ടാണ്‌ ഭക്തജനങ്ങള്‍ ഉപയോഗിച്ചുവരുന്നത്‌. ക്ഷേത്രത്തെയും വിശ്വാസത്തേയും തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കമാണ്‌ പഞ്ചായത്ത്‌ ഭരണാധികാരികള്‍ നടത്തുന്നതെന്നും ഭക്തജനങ്ങള്‍ ആരോപിക്കുന്നു.

കുന്നുംചിറങ്ങര ക്ഷേത്രത്തിലെ പ്രതിഷ്ഠിച്ചിട്ടുള്ള ഭദ്രകാളി വിഗ്രഹം കാലങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ കുളത്തില്‍ നിന്നുതന്നെ ലഭ്യമായതാണെന്നും പറയുന്നു. മൂന്നുവശവും കൈതക്കാടുകള്‍ നിറഞ്ഞ കുളത്തിലേക്ക്‌ ക്ഷേത്രത്തില്‍നിന്ന്‌ മാത്രമേ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത്‌ നീന്തല്‍ക്കുളമാക്കുന്നതിനായി ചുറ്റുമുള്ള സ്ഥലം മണ്ണിട്ട്‌ നികത്തണമെന്നും ഇതിന്റെ മറവില്‍ ചില സ്വകാര്യ വ്യക്തികളുടെയും പാടങ്ങള്‍ നികത്തുന്നതിനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ടെന്ന്‌ നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ക്ഷേത്രക്കുളം അനധികൃതമായി കയ്യേറുന്നത്‌ ആചാരങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കാവുന്നതല്ലെന്നും ക്ഷേത്ര ഭരണസമിതി പറഞ്ഞു. പഞ്ചായത്തിന്റെ നീക്കത്തിനെതിരെ കളക്ടര്‍, തഹസില്‍ദാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവര്‍ക്ക്‌ കമ്മറ്റി പരാതി നല്‍കിയിട്ടുണ്ട്‌. ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള കയ്യേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ ഭക്തജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട്‌ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‌ ക്ഷേത്രസമിതി സെക്രട്ടറി എ.എന്‍.പ്രതാപ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.