Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഹിന്ദുക്കള്‍ പിന്നിലാകാന്‍ കാരണം എന്‍എസ്എസ്സും എസ്എന്‍ഡിപിയും: ഫസല്‍ ഗഫൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:51 pm IST
inKottayam

ചങ്ങനാശേരി: കേരളത്തില്‍ ഹിന്ദുക്കള്‍ പിന്നിലാകാന്‍ കാരണം എന്‍എസ്എസ്സും എസ്എന്‍ഡിപിയുമാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ഗഫൂര്‍ പറഞ്ഞു. മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി, മുസ്ലീം ഏകോപന സമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ രാഷ്‌ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും വര്‍ഗ്ഗീയവത്കരണം നടക്കുന്നു. അതിന്റെ ഉറവിടം ചങ്ങനാശേരിയാണ്. ഒരാള്‍ക്ക് എന്തു തോന്ന്യാസവും പെരുന്നയില്‍ നിന്നും വിളിച്ചുപറയാം, ആരാണിയാള്‍ എന്നും അദ്ദേഹം ചോദിച്ചു. മന്നത്തുപദ്മനാഭന്‍ തന്റെ മുത്തച്ഛനോടു വൈക്കത്ത് എന്‍എസ്എസിനു കേന്ദ്രം പണിയുന്നതിനായി 25 ഏക്കര്‍ സ്ഥലം ചോദിച്ചുവെന്നും എസ്എന്‍ഡിപിയ്‌ക്ക് കൊല്ലത്ത് എസ്എന്‍ കോളേജിനു വേണ്ടി 35 ഏക്കര്‍ ഭൂമി നല്‍കിയതായും ഗഫൂര്‍ അവകാശപ്പെട്ടു. ഹിന്ദുവിനെ കൊച്ചാക്കാനും രമേശ് ചെന്നിത്തലയെയും നായരെയും ഇല്ലാതാക്കാനുമാണ് സുകുമാരന്‍ നായര്‍ ശ്രമിക്കുന്നത്.

എ.കെ.ആന്റണിയെ രാജ്യസഭാംഗമാക്കിയതിനുപിന്നില്‍ താനാണെന്ന് പറയുന്ന പമ്പര വിഡ്ഢിയാണ് സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയുമായി ഞങ്ങള്‍ക്ക് നല്ലബന്ധമാണുള്ളത്. ക്രീമിലെയര്‍ പ്രശ്‌നത്തില്‍ തെന്നിവീണവരാണ് ഇപ്പോഴത്തെ രാമലക്ഷ്മണന്‍മാര്‍. രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ആളായിട്ടുവരണം. സുകുമാരന്‍ നായരുടെ ആളായി വന്നാല്‍ അറബിക്കടലില്‍ തള്ളണം. ഒരു സംസ്ഥാനത്തും ഘടകകക്ഷികളോടു ചോദിക്കാതെ മന്ത്രിസ്ഥാനം കൊടുക്കില്ല. ഞങ്ങള്‍ക്ക് സമദൂരവും ശരിദൂരവുമില്ല. ഞങ്ങള്‍ക്ക് കാപട്യവുമില്ല. ഹിന്ദുഭൂരിപക്ഷവുമുള്ള മാറാട്ട് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും അവിടെ ജയിച്ചു വരുന്നത് എളമരം കരീമാണെന്നും പറഞ്ഞ ഗഫൂര്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ പുകഴ്‌ത്തിപറയാനും മറന്നില്ല. ബാലകൃഷ്ണപിളളയുടെയും മകന്റെയും പ്രശ്‌നത്തില്‍ സുകുമാരന്‍ നായര്‍ക്കെന്താകാര്യമെന്നും ഗഫൂര്‍ ചോദിച്ചു.

ഗുജറാത്തില്‍ മുസ്ലീങ്ങള്‍ എട്ടുശതമാനം മാത്രമുള്ളപ്പോള്‍ അവിടെ 12 ശതമാനം പോലീസുകാര്‍ മുസ്ലീങ്ങളാണെന്നും എന്നാല്‍ 27 ശതമാനം മുസ്ലീങ്ങളുള്ള കേരളത്തില്‍ പത്തുശതമാനം മാത്രമാണ് പോലീസുകാരുള്ളത്.കേരളത്തില്‍ നേതൃത്വമാറ്റമാണ് ചിലര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ഇവിടെ നടപ്പാകില്ല. മന്ത്രിസഭ ദുര്‍ബ്ബലമാണ് എന്നാല്‍ ആഭ്യന്തര മന്ത്രി ദുര്‍ബ്ബലനല്ല. രമേശ് നല്ലവനാണ്, അദ്ദേഹത്തെ കുരങ്ങ് കളിപ്പിക്കുന്നത് പെരുന്നക്കാരനാണ്. ഹിന്ദുക്കള്‍ പൊതുവെ സെക്യുലര്‍ ആണെന്നും വോട്ടു കോണ്‍ഗ്രസിലേക്കു പോകുമെന്നതുകൊണ്ട് അത് തടയിടാനാണ് ഈ നീക്കമെന്നും ഡോ.ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയതിനെ സംബന്ധിച്ച് പരിഹാസവുമുയര്‍ന്നു. മുസ്ലീങ്ങള്‍ക്കെതിരെ പടവാളോങ്ങുന്ന ചാണക്യന്മാര്‍ക്കു താക്കീതു നല്‍കിയാണ് യോഗം അവസാനിപ്പിച്ചത്. എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.ഇ.പരീത് അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.