Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പള്ളി ഉദ്ഘാടനചടങ്ങിന് ചീഫ് വിപ്പ് എത്തിയത് സംഘര്‍ഷത്തിനിടയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:37 pm IST
inKottayam

ഈരാറ്റുപേട്ട: മസ്ജിദ് ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ സ്ഥലം എം.എല്‍.എ കൂടിയായ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എത്തിയത് വാക്കേറ്റത്തിനിടയാക്കി. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഭയന്ന് ഉദ്ഘാടന ചടങ്ങ് പള്ളി പരിപാലന സമിതി പിരിച്ചുവിടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5 ന് ഈരാറ്റുപേട്ടയില്‍ പുതുക്കി പണിത മുഹിയിദ്ദീന്‍ ജുംഅ മസ്ജിദിന്റെ ഉദ്ഘാടന ചടങ്ങാണ് അലങ്കോലപ്പെട്ടത്. രാഷ്‌ട്രീയക്കാരെ ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രോഗ്രാമിലുണ്ടായിരുന്നത്. അസര്‍ നമസ്‌കാരത്തിന് ശേഷം ഉദ്ഘാടന ചടങ്ങ് ആരംഭിച്ച് ഉദ്ഘാടകനായ വി.എം.മൂസാ മൗലവി ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പി.സി.ജോര്‍ജ് പള്ളി കോമ്പൗണ്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് വേദിയില്‍ നിന്നും എംഎല്‍എ 5 മിനിറ്റ് സംസാരിക്കും എന്ന അറിയിപ്പ് ലഭിച്ചത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു,. തുടര്‍ന്ന് പ്രസിഡന്റ് നാസര്‍ കല്ലാര്‍ എം.എല്‍.എ എത്തിയത് പുതിയ പള്ളി കാണുക എന്ന ഉദ്ദേശം മനാത്രമാണെന്നും അദ്ദേഹം പ്രോഗ്രാമില്‍ പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചുവെങ്കിലും ഇതിനോടകം ഇരുവിഭാഗമായി പരസ്പരം വാക്കേറ്റം രൂക്ഷമാകുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പരിപാലന കമ്മിറ്റി സലാത്ത് ചൊല്ലി സമ്മേളനം പിരിച്ചുവിടുകയായിരുന്നു. പിന്നീട് മഗ്രിബ് നമസ്‌കാരത്തിന് ശേഷമാണ് സമ്മേളം പുനരാരംഭിച്ചത്.

സ്ഥലനാമ വിഷയത്തിലും, താലൂക്ക് അട്ടിമറിച്ച വിഷയത്തിലും പ്രദേശത്ത് പി.സി.ജോര്‍ജിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. അതിനാല്‍ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് വിപ്പിനെ ക്ഷണിച്ചാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മഹല്‍ നിവാസികള്‍ പറയുന്നു. അതിനാല്‍് രാഷ്‌ട്രീയക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി വിവിധ മഹല്‍ ഭാരവാഹികളും ഇമാമുമാരും മാത്രമാണ് ചടങ്ങില്‍ വിഷിഷ്ടാധികളായി ഉണ്ടായിരുന്നത്. വിവാഹത്തിനും മറ്റും ക്ഷണിക്കാതെ പോകുന്ന പതിവ് പി.സി.ജോര്‍ജിനുള്ളതിനാല്‍. ഉദ്ഘാടന ചടങ്ങില്‍ എത്തരുത് അത് പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘാടകര്‍ മുന്‍കൂട്ടി പി.സി.ജോര്‍ജിനെ അറിയിച്ചിരുന്നതായും മഹല്‍കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പ്രശ്‌നമുണ്ടാകുമെന്ന് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ചടങ്ങ് അലങ്കോലപ്പെടുത്താന്‍ വേണ്ടിയാണ് എം.എല്‍.എ എത്തിയതെന്ന് മഹല്‍ നിവാസികളില്‍ ഏറിയപങ്കും ആരോപിക്കുന്നു.

എന്നാല്‍ ഏതു വേദിയിലും തെക്കേക്കര മഹല്‍നിവനാസിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന പി.സി.ജോര്‍ജ് യോഗത്തില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്നുവെന്നും അദ്ദേഹം പങ്കെടുത്തിനെ ചൊല്ലി തര്‍ക്കം ഉണ്ടാക്കി അദ്ദേഹത്തെ അപമാനിച്ചത് ശരിയായില്ലെന്നും ഒരു വിഭാഗം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

Kerala

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.