Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഡിസിസി നേതൃത്വം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:36 pm IST
in Kottayam

പാലാ: മീനച്ചില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഡിസിസി നേതൃത്വം തള്ളി. സംഘടനാ വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പിലാണ് തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയരാക്കിയത്. എന്നാല്‍ പുറത്താക്കിയവര്‍ക്കെതിരായ ആരോപണം തെളിയിക്കുന്നതിനോ ഡിസിസി നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതചിനോ മുതിരാതെ സ്വാര്‍ത്ഥ താത്പര്യത്തിനായി പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയതിനെതിരെ ജില്ലാ നേതൃത്വവും രംഗത്തെത്തിയിരിക്കുകയാണ്.

പൂവരണി സഹകരണബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവരുന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ പുറത്താക്കിയത് ഡിസിസിയെ അറിയിച്ചിട്ടില്ലെന്നും ആരെയും പുറത്താക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് അധികാരമില്ലെന്നും ഡിസിസി നേതൃത്വം അറിയിച്ചു.

ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐഎന്‍ടിയുസി മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് ശശിധരന്‍ നെല്ലാല, മുന്‍ ഡിസിസിഅംഗവും കോണ്‍ഗ്രസ് വിചാര്‍ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റുമായ ജേക്കബ് പാംബ്ലാനി, ബ്ലോക്ക് പഞ്ചായത്തംഗം പ്രേംജിത്ത് ഏര്‍ത്തയില്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി മീനച്ചില്‍ മണ്ഡലം കമ്മിറ്റി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടുപ്പറമ്പില്‍ നടപടിയെടുത്തതെന്ന് ജേക്കബ് പാംബ്ലാനി, പ്രേംജിത്ത് ഏര്‍ത്തയില്‍, ശശിധരന്‍ നെല്ലാ, ജോഷി നെല്ലിക്കുന്നേല്‍, സുരേഷ് പാലയ്‌ക്കല്‍ എന്നിവര്‍ പറഞ്ഞു. ഡിസിസിയുടെ അനുമതിയില്ലാതെ നടത്തിയ പുറത്താക്കല്‍ അച്ചടക്ക ലംഘനമാണ്. പൂവരണി ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന സീറ്റ് കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കണമെന്നും പഞ്ചായത്തിലെ ബന്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുളള പ്രതികാര നടപടിയാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

Kerala

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.