Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊപ്രത്ത് ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ ജൂണ്‍ 9ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2013, 09:45 pm IST
in Kottayam

കോട്ടയം: കൊപ്രത്ത് ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ജൂണ്‍ 9ന് രാവിലെ 10.30ന് നടക്കും. ചടങ്ങുകള്‍ക്ക് മുന്നോടിയായി ധ്വജവാഹനം, കൊടിക്കൂറ, കൊടിക്കയര്‍, ധ്വജപറ എന്നിവ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജൂണ്‍ 2ന് വൈകിട്ട് 3ന് മാന്നാറില്‍ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 7ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. പരമ്പരാഗത ആചാരമനുസരിച്ച് 60 വര്‍ഷം പഴക്കമുള്ള തേക്ക്മത്തിലാണ് ധ്വജം സ്ഥാപിക്കുന്നത്.

ജൂണ്‍ 10ന് വൈകിട്ട് 5ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, 6ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍, ബി.ബാലകൃഷ്ണപിള്ള, കെ.സുരേഷ് കുറുപ്പ് എംഎല്‍എ, അഡ്വ.എന്‍.ശങ്കര്‍റാം, എം.മധു, രാജം ജി.നായര്‍, അനീഷാ തങ്കപ്പന്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും. 9ന് ഭരതനാട്യം, 9.30ന് സംഗീതാമൃതം ഭജന്‍സ്, രാത്രി 10ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം-ജീവിതത്തിന്റെ തിരക്കഥ എന്നിവ നടക്കും.

ജൂണ്‍ 11ന് വൈകിട്ട് 7ന് ആനക്കാര്യം ദൃശ്യാവിഷ്‌കാരം, 7.30ന് കഞ്ഞിക്കുഴി നാട്യവേദിയുടെ നൃത്തനൃത്യങ്ങള്‍, 9ന് സംഗീതസ്വരമഞ്ജരി, ജൂണ്‍ 12ന് വൈകിട്ട് 7ന് മന്നം ബാലസമാജത്തിന്റെ തിരുവാതിര, 7.30ന് മാര്‍ഗ്ഗി ഉഷയുടെ നങ്ങ്യാര്‍കൂത്ത്, 9ന് കോട്ടയം കലാക്ഷേത്രത്തിന്റെ വയലിന്‍ സമന്വയം.

ജൂണ്‍ 13ന് ഉച്ചയ്‌ക്ക് 12ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് ശ്രീദുര്‍ഗ്ഗാ എന്‍എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിര, 7.30ന് സ്വാമിനി നിഷ്ഠാമൃത ചൈതന്യ നയിക്കുന്ന അമൃതഭജന്‍സ്, രാത്രി 9ന് ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗായത്രീവീണക്കച്ചേരി, പള്ളിവേട്ട ദിവസമായ ജൂണ്‍ 14ന് രാവിലെ 8മുതല്‍ ക്ഷേത്രസന്നിധിയില്‍ കാഴ്ചശ്രീബലി, വൈകിട്ട് 5ന് കിളിരൂര്‍ അഖില്‍ വി.നായരുടെ നാദസ്വരക്കച്ചേരി, 7.30ന് കാഴ്ചശ്രീബലിവേളയില്‍ തിരുവല്ല രാധാകൃഷ്ണനും മുപ്പതില്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന പഞ്ചാരിമേളം, രാത്രി 9ന് ഭരതനാട്യം, 10ന് തിരുവനന്തപുരം വൈശാഖ് വിഷന്റെ ദൃശ്യസംഗീത നൃത്തനാടകം-നീലക്കടമ്പ്, രാത്രി 12ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, പള്ളിനായാട്ട് എന്നിവ നടക്കും.

ജൂണ്‍ 15ന് രാവിലെ 10ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര ആരംഭം, കലാമണ്ഡപത്തില്‍ വൈകിട്ട് 6ന് പൊതിയില്‍ നാരായണചാക്യാരുടെ കൂത്ത്, 7.30ന് ഓട്ടന്‍തുള്ളല്‍, 9ന് നാമജപലഹരി എന്നിവ നടക്കും. രാത്രി 11ന് വെടിക്കെട്ട്, 12ന് കൊടിയിറക്ക് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് എം.ജി.സുകുമാരന്‍ നായര്‍, സെക്രട്ടറി ടി.എന്‍.ഹരികുമാര്‍, ട്രഷറര്‍ പി.എസ്.ഗോപിനാഥന്‍ നായര്‍, കെ.ബി.കൃഷ്ണകുമാര്‍, എന്‍.മനോജ്, ജി.ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

Kerala

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ഈ സൂപ്പ് പതിവാക്കിയാൽ പ്രമേഹം കൺട്രോളിലാകും, കൊളസ്‌ട്രോള്‍ കുറയും ചുമയും ജലദോഷവും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാവും

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.