Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹ്യനീതിവകുപ്പ് വിദ്യാഭ്യാസ സഹായമായി 15.67 ലക്ഷം രൂപ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2013, 09:43 pm IST
inKottayam

കോട്ടയം: സാമൂഹ്യനീതിവകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും 2012-13 സാമ്പത്തികവര്‍ഷം വിദ്യാഭ്യാസസഹായമായി 515 ഗുണഭോക്താക്കള്‍ക്ക് 15,67,500 രൂപ വിതരണം ചെയ്തു. വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ പ്ലസ്ടു തലം വരെയുള്ള കുട്ടികള്‍ക്ക് ഈ ഇനത്തില്‍ 2,500 രൂപ വീതവും ഡിഗ്രിതലത്തിലുള്ളവര്‍ക്ക് 5,000 രൂപ വീതവും സ്‌കോളര്‍ഷിപ്പായി നല്‍കിവരുന്നുണ്ടെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒന്നാംക്ലാസ് മുതല്‍ ബിരുദംവരെ പഠിക്കുന്ന 11 വികലാംഗ വിദ്യാര്‍ഥികള്‍ക്കായി 19,250 രൂപ വകുപ്പ് മുഖേനയും മൂന്നു കുട്ടികള്‍ക്ക് 4,700 രൂപ മുനിസിപ്പാലിറ്റിവഴിയും വിതരണം ചെയ്തു. വികലാംഗരായ പെണ്‍കുട്ടികള്‍ക്കും വികലാംഗരുടെ പെണ്‍കുട്ടികള്‍ക്കുമുള്ള വിവാഹധനസഹായമായി 90,000 രൂപ നല്‍കി. ഒന്‍പത് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

വികലാംഗ ദുരിതാശ്വാസനിധിയില്‍നിന്നും വികലാംഗര്‍ക്കുള്ള ചികിത്സാധനസഹായമായി 43 പേര്‍ക്ക് 1,11,000 രൂപ ലഭ്യമാക്കി. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കായി കഴിഞ്ഞവര്‍ഷം 20,000 രൂപ വിതരണം ചെയ്തു.

കിടപ്പിലായ രോഗികളെ പരിപാലിക്കുന്നവരും പൂര്‍ണ്ണ ശ്രദ്ധയും പരിചരണവും ആവശ്യമായ മാനസികരോഗികളെ പരിചരിക്കുന്നവരും ഉള്‍പ്പെടെ 1,215 പേര്‍ക്ക് ആശ്വാസകിരണം പദ്ധതിയില്‍ സാമൂഹ്യസുരക്ഷാമിഷന്‍വഴി പ്രതിമാസം 400 രൂപ വീതം നല്‍കി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള സമാശ്വാസ പെന്‍ഷന്‍ പദ്ധതിയായ സ്‌നേഹസ്പര്‍ശത്തിലൂടെ 11 പേര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം വിതരണം ചെയ്തു.

പീഡനത്തിനിരയായ ഒന്‍പത് സ്ത്രീകള്‍ക്ക് 2,10,000 രൂപ അനുവദിച്ചുനല്‍കി. ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന 75 അനാഥാലയങ്ങള്‍ക്ക് 84,83,054 രൂപയും 35 വൃദ്ധസദനങ്ങള്‍ക്ക് 40,45,597 രൂപയും നാല് വികലാംഗസദനങ്ങള്‍ക്ക് 11,46,737 രൂപയും ഒരു ബെഗര്‍ ഹോമിന് 1,55,000 രൂപയും ഗ്രാന്റ് ഇനത്തില്‍ നല്‍കി.

നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് നിശ്ചയിച്ച് നല്‍കുന്നത് പ്രകാരം ഈ വര്‍ഷം 22 പേര്‍ക്ക് വ്യക്തിഗത ഗാര്‍ഡിയന്‍ഷിപ്പും ഏഴു പേര്‍ക്ക് വസ്തുക്കള്‍ക്കുള്ള ഗാര്‍ഡിയന്‍ഷിപ്പും നാല് പേര്‍ക്ക് താല്‍ക്കാലിക ഗാര്‍ഡിയന്‍ഷിപ്പും നിശ്ചയിച്ചുനല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.