Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി നേതാവിന്റെ വീടിന് നേരെ ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2013, 11:44 pm IST
in Kottayam

കോട്ടയം: ബിജെപി കുമാരനല്ലൂര്‍ മേഖലാ പ്രസിഡന്റ് അനീഷ് കല്ലേലിയുടെ വീടിന്നേരെയാണ് കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐക്കാര്‍ അക്രമം അഴിച്ചുവിട്ടത്. വടിവാള്‍, കമ്പിവടി, കുറുവടി തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ ഇരുപത്തിയഞ്ചോളം വരുന്ന ഗുണ്ടാസംഘമാണ് അക്രമം നടത്തിയത്. കഴിഞ്ഞദിവസം കഞ്ചാവ് കച്ചവടക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി എതിരാളികളെ തേടി ഇറങ്ങിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. അനീഷിന്റെ വീടിന് സമീപം കണ്ട എതിരാളികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ ഇവര്‍ ഭയന്നോടി. അനീഷിന്റെ വീട്ടുവളപ്പിലേക്ക് ഇവര്‍ ഓടിക്കയറിയതെന്ന് ആരോപിച്ചായിരുന്നു അക്രമം. വീടിനുനേരെ കല്ലേറ് നടത്തിയ സംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിഞ്ഞുപോകുകയായിരുന്നു.

പരുത്തിക്കുഴി കേന്ദ്രീകരിച്ച് നടന്നുവരുന്ന കഞ്ചാവ് കച്ചവടത്തിലെ കണ്ണികളായ കാരടയില്‍ അരുണ്‍ സുരേന്ദ്രന്‍, ആലപ്പാട്ട് വീട്ടില്‍ മക്കു, കാരടപറമ്പില്‍ ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കഞ്ചാവ് വാങ്ങുന്നതിനായി പുറത്തുനിന് സാമൂഹ്യവിരുദ്ധര്‍ ഇവിടെ എത്തുന്നതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മുന്‍വൈരാഗ്യവും അക്രമത്തിന് ഇടയാക്കിയിട്ടുണ്ട്. മയക്ക് മരുന്നിന്റെ വില്പനവരെ ഇവിടെ നടക്കുന്നതായാണ് ആരോപണം. ഇവര്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളില്‍ കാലിയായ ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗത്തിനുശേഷം ഉപേക്ഷിച്ചനിലയില്‍ നാട്ടുകാര്‍ പലദിവസവും കണ്ടിരുന്നു. പോലീസ് അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

വീടക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി വായനശാല കവലയില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തോട്ടുങ്കല്‍, പരുത്തിക്കുഴിവഴി പൂത്തേട്ട് കവലയില്‍ സമാപിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറി എം.ആര്‍. അനില്‍കുമാര്‍, ആര്‍എസ്എസ് നേതാക്കളായ ഹരി തിടമ്പൂര്‍, മനോജ് കുമാരനല്ലൂര്‍, വിനായകന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

India

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുതിയ വാര്‍ത്തകള്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.