Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മീഞ്ചെയില്‍ ഗ്രാമസഭ നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 10:59 pm IST
inKasargod

മഞ്ചേശ്വരം: പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ടവര്‍ എത്താത്തതിനെ തുടര്‍ന്ന്‌ ഗ്രാമസഭ തുടങ്ങാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം മീഞ്ച ഗ്രാമപഞ്ചായത്തിലെ ൧൨-ാം വാര്‍ഡ്‌ ഗ്രാമസഭയാണ്‌ അലങ്കോലപ്പെട്ടത്‌. വാര്‍ഡ്‌ മെമ്പറും നൂറിലധികം നാട്ടുകാരും ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത്‌ പ്രസിഡണ്ടോ വൈസ്‌ പ്രസിഡണ്ടോ മറ്റു ഉത്തരവാദിത്വപ്പെട്ടവരോ യോഗത്തിലെത്താത്ത്‌ നാട്ടുകാരെ ക്ഷുഭിതരാക്കി. മറ്റുവാര്‍ഡുകളിലെ ഗ്രാമസഭകളിലെ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമ്പോള്‍ ബിജെപി അംഗമായ ദയാശങ്കറിണ്റ്റെ വാര്‍ഡിലെ ഗ്രാമസഭാ യോഗത്തില്‍ പ്രസിഡണ്ട്‌ പങ്കെടുക്കാത്തത്‌ വികസന കാര്യത്തില്‍ വിവേചനം കാണിക്കുന്നുവെന്നതിന്‌ തെളിവാണ്‌. പഞ്ചായത്ത്‌ ഭരണം നടത്തുന്നത്‌ മുസ്ളിംലീഗാണ്‌. വികസന കാര്യത്തില്‍ അമാന്തം കാണിക്കുന്ന പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളിലേക്ക്‌ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. 12-ാം വാര്‍ഡില്‍ കുടിവെള്ള പ്രശ്നം രൂക്ഷമായിട്ട്‌ നാളുകളേറെയായി. ഇക്കാര്യം ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത്‌ പ്രസിഡണ്ടിനെ കൊണ്ട്‌ തീരുമാനമെടുപ്പിക്കാന്‍ നാട്ടുകാരും പഞ്ചായത്ത്‌ അംഗവും തീരുമാനിച്ചിരുന്നു. എന്നാല്‍ പരാതി കേള്‍ക്കാന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടോ വൈസ്‌ പ്രസിഡണ്ടോ എത്തിയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഡിലേക്ക്‌ തുച്ഛമായ തുകമാത്രമാണ്‌ ഭരണ സമിതി മാറ്റിവെച്ചതെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ ദയാശങ്കര്‍ പറഞ്ഞു. കൃഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ തുക ആവശ്യപ്പെട്ടിരുന്നു. അത്‌ നല്‍കാതിരിക്കാനും വികസന കാര്യത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ കഴിയാത്തതാണ്‌ പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്നത്‌. ഗ്രാമസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ്‌ യോഗത്തില്‍ പങ്കെടുക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ദയാശങ്കര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.