Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇല്ലായ്‌മകള്‍ നേരിട്ട്‌ കാണാന്‍ ജില്ലാ ജഡ്ജിയും സംഘവും താളുകണ്ടം ആദിവാസി കോളനിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 12:22 am IST
in Ernakulam

കോതമംഗലം: കാടിന്റെ മക്കളുടെ ഇല്ലായ്‌മകള്‍ നേരിട്ട്‌ കാണാനും അവരുടെ ആവലാതികള്‍ കേള്‍ക്കാനുമായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സന്ദര്‍ശക സംഘം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കോളിനിയായ താളുകണ്ടം സന്ദര്‍ശിച്ചു.

കോതമംഗലം താലൂക്ക്‌ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സന്ദര്‍ശനം എറണാകുളം ജില്ലാ ജഡ്ജിയും, ജില്ലാ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റി ചെയര്‍മാനുമായ പി.ഉബൈദ്‌ സന്ദര്‍ശക സംഘത്തിന്‌ നേതൃത്വം നല്‍കി. താളുകണ്ടം ആദിവാസികോളനി മൂപ്പന്‍ മൊയ്‌ലിമാധവന്‍, പ്ലാമുടി രാജപ്പന്‍ എന്നിവര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നല്‍കിയ നിവേദനത്തെതുടര്‍ന്നായിരുന്നു സന്ദര്‍ശനം. കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ഐ.ജേക്കബ്ബ്‌, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജെ.എല്‍ദോസ്‌, ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, മലയാറ്റൂര്‍ ഡിഎഫ്‌ഒ നാഗരാജ്‌, ടിഡിഒ മന്‍മഥന്‍, അഡീഷണല്‍ തഹസീല്‍ദാര്‍ അബൂബക്കര്‍, വിവിധ വകുപ്പ്‌ മേധാവികള്‍, അഭിഭാഷക- ദൃശ്യ-മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

രാവിലെ 10ന്‌ താളുകണ്ടം കമ്മ്യൂണിറ്റിഹാളില്‍ കൂടിയ യോഗത്തില്‍ കോതമംഗലം ഫസ്റ്റ്‌ ക്ലാസ്‌ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്‌ ജി.ചന്ദ്രശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി പി.ഉബൈദ്‌ യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ വകുപ്പ്‌ തിരിച്ച്‌ നടന്ന ചര്‍ച്ച ആര്‍മാസത്തിനുള്ളല്‍ കോളനി അതിര്‍ത്തിയില്‍ വൈദ്യൂതി വേലി കെട്ടി വന്യമൃഗങ്ങളില്‍ നിന്നുള്ള ഉപദ്രവം തടയുന്നതിനും, അംഗന്‍വാടി ശ്മശാനം ബദല്‍ സ്കൂള്‍, ടെലിഫോണ്‍ ടവര്‍, എന്നിവക്കാവശ്യമായ സ്ഥലം വനംവകുപ്പ്‌ വിട്ടുകൊടുക്കുന്നതിന്‌ തീരുമാനിച്ചു. തൃത്താല പഞ്ചായത്തുകള്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്‌, കെഎസ്‌ഇബി എന്നിവര്‍ സംയുക്തമായി സര്‍ക്കാരില്‍ നിന്നും ഫണ്ട്‌ അനുവദിപ്പിച്ച്‌ കേബിള്‍ വഴി വൈദ്യൂതി ലഭ്യമാക്കുന്നതിനും, പഞ്ചായത്ത്‌ ഫണ്ട്‌, എംപി ഫണ്ട്‌ എന്നിവ ലഭ്യമാക്കി റോഡ്‌ ടാര്‍ ചെയ്യുന്നതിനും, കേരള ഹൈക്കോടതി വിധി പ്രകാരം സര്‍ക്കാരിനെ സമീപിച്ച്‌ ആദിവാസികള്‍ക്ക്‌ അര്‍ഹതപ്പെട്ട മുഴുവന്‍ ഭൂമിയും ലഭ്യമാക്കുന്നതിനും കോളനി നിവാസികളുടെ കൂട്ടായതീരുമാനപ്രകാരം പഞ്ചായത്തും ജനപ്രതിനിധികളും മുന്‍കൈയ്യെടുക്കുന്നതിനു തീരുമാനിച്ചു. ഈ ശ്രമങ്ങള്‍ക്ക്‌ ഗവണ്‍മെന്റില്‍ നിന്നും തൃപ്തികരമായ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുന്നതിന്‌ ആവശ്യമായ സഹായം നല്‍കും. താളുകണ്ടം- പൊങ്ങല്‍ചുവട്‌ ആദിവാസികോളനികള്‍ക്കായി ഒരു പുതിയ ഹെല്‍ത്ത്‌ സെന്റര്‍ തുടങ്ങുന്നതിന്‌ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്‌, ആരോഗ്യ വകുപ്പ്‌, വനംവകുപ്പ്‌, പഞ്ചായത്ത്‌ അധികാരികള്‍ എന്നിവര്‍ സംയുക്തമായി നടപടികള്‍ കൈക്കൊള്ളും.

ചര്‍ച്ചയില്‍ തൃത്താല പഞ്ചായത്ത്‌ പ്രതിനിധികള്‍ വിവിധ വകുപ്പ്‌ തല ഉദ്യോഗസ്ഥര്‍, എന്നിവരും ആദിവാസി മൂപ്പന്‍ മൊയ്‌ലിമാധവന്‍, കുടുംബശ്രീയൂണിറ്റ്‌ പ്രസിഡന്റ്‌ സീത, എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജെ.എല്‍ദോസ്‌ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.