Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുകയില പരസ്യങ്ങള്‍- പോലീസും, ജില്ലാ ഭരണകൂടവും നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 12:21 am IST
in Ernakulam

കൊച്ചി: ജില്ലയിലെ പുകയില ഉത്പന്ന പരസ്യങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടവും, പോലീസും നടപടി ശക്തമാക്കി. എറണാകുളം ഹൈക്കോടതി ബോട്ടുജെട്ടി ജംഗ്ഷനിലെ കടകളുടെ മുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിഗരറ്റ്‌ പരസ്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ഇന്ത്യന്‍ പുകയില നിയന്ത്രണനിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ തീരുമാനം മുംബൈ ഹൈക്കോടതി സ്റ്റേ ചെയ്തു എങ്കിലും 2013 ജനുവരിയില്‍ സുപ്രീം കോടതി നിരോധനം ശരിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന പുകയില രഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയമം നടപ്പാക്കാനും ഒരു മാസം കൊണ്ട്‌ ജില്ലയെ പുകയില പരസ്യരഹിത ജില്ലയാക്കാനുമാണ്‌ ലക്ഷ്യമെന്ന്‌ ജില്ലാ കളക്ടര്‍ പിഐ ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

പുകയില പരസ്യ നിരോധനനിയമം അനുസരിച്ച്‌ പുകയിലയുടെയോ ഉത്പന്ന ബ്രാന്‍ഡുകളുടെയോ പരസ്യങ്ങള്‍ പാടില്ല. സ്റ്റിക്കറുകള്‍, ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ശിക്ഷാര്‍ഹമാണെന്ന്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ നാര്‍ക്കോട്ടിക്ക്സെല്‍ ജോസഫ്‌ സാജു പറഞ്ഞു. വരും ദിവസങ്ങളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ കടകള്‍ക്കും നോട്ടീസ്‌ നല്‍കും. ഈ വര്‍ഷത്തെ ലോകപുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം പുകയില പരസ്യങ്ങള്‍ പ്രോത്സാഹനം, സ്പോണ്‍സര്‍ഷിപ്പ്‌ എന്നിവ അവസാനിപ്പിക്കുക എന്നുള്ളതാണ്‌.

പുകയില പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം സെക്ഷന്‍ 22 പ്രകാരം ആയിരം രൂപ പിഴയും, ഒരു വര്‍ഷം വരെ തടവും ലഭിയ്‌ക്കാവുന്നതാണ്‌. നിയമനിഷേധം ആവര്‍ത്തിച്ചാല്‍ 8000 രൂപ പിഴയും, രണ്ടുവര്‍ഷം തടവും ലഭ്യമാക്കുന്നതാണ്‌. പരസ്യങ്ങള്‍ക്കെതിരെ അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും രംഗത്ത്‌ വരണമെന്ന്‌ പുകയില-രഹിത എറണാകുളം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഷീബാ ജോണ്‍സണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.