Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലാ പഞ്ചായത്തിലെ മഴവെള്ള സംഭരണി വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:13 pm IST
inKasargod

കാസര്‍കോട്‌: ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ മഴവെള്ള സംഭരണി വറ്റിവരണ്ടു. ൨൦൦൪ ഫെബ്രുവരി ൨൮ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ജലസംഭരണി ആദ്യമായിട്ടാണ്‌ വറ്റുന്നത്‌. ഇ.പത്മാവതി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരിക്കെ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ൪.൨൫ ലക്ഷം രൂപ ചിലവഴിച്ചാണ്‌ മഴവെള്ള സംഭരണി നിര്‍മ്മിച്ചത്‌. ൪.൨൫ ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ജലസംഭരണിയാണ്‌ വെള്ളമില്ലാതെ വറ്റിയത്‌. ജില്ലാ പഞ്ചായത്ത്‌ കെട്ടിടത്തില്‍ നിന്നും ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ്‌ ഇതില്‍ സൂക്ഷിക്കുന്നത്‌. മഴയുടെ ലഭ്യത കുറഞ്ഞതും ജലത്തിണ്റ്റെ ആവശ്യം കൂടിയതുമാണ്‌ വറ്റാന്‍ കാരണമായി പറയുന്നത്‌. ജില്ലാ പഞ്ചായത്ത്‌ ഉള്‍പ്പെടെ എഞ്ചിനിയര്‍ ഡിവിഷന്‍ ഓഫീസ്‌, സാക്ഷരത മിഷന്‍, ദാരിദ്യ്രലഘൂകരണ വിഭാഗം, യുവജന ക്ഷേമബോര്‍ഡ്‌, എന്‍ആര്‍ഇജി ഓംബുഡ്സ്മാന്‍ ഓഫീസ്‌ തുടങ്ങിയ ഓഫീസുകളിലായി നൂറിലധികം ജീവനക്കാരാണ്‌ ജോലി ചെയ്യുന്നത്‌. ഒരു ദിവസം ൧൦,൦൦൦ ലിറ്റര്‍ വെള്ളം വേണ്ടി വരുന്നു. ജലസംഭരണി വറ്റിയത്‌ ജില്ലാ പഞ്ചായത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്‌. ഡിപിസിയുടെ പുതിയ കെട്ടിടത്തിണ്റ്റെ പണി പൂര്‍ത്തിയാകുന്നതോടെ അതില്‍ നിന്നും മഴവെള്ളം സംഭരിക്കാന്‍ സാധിക്കും. മരങ്ങള്‍ വളര്‍ന്നതിനാല്‍ മഴവെള്ള സംഭരണിക്ക്‌ ചുറ്റുപാടും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇനി പുതുക്കി പണിത്‌ മാത്രമേ മഴവെള്ളം സംഭരിക്കാന്‍ കഴിയുകയുള്ളുവെന്ന്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതര്‍ പറയുന്നു. അതിനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.