Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാവില്‍ തേനൂറും മാമ്പഴവും തേനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 10:34 pm IST
inKottayam

കോട്ടയം: തൊടിയിലെ മാവും ആ മാവിലെ തേനൂറുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും അതെറിഞ്ഞുവീഴ്‌ത്തുന്ന ബാല്യകാലകുസൃതികളും മലയാളികളുടെ ഗൃഹാതുരത്വ ഓര്‍മ്മകളാണ്. ചൂടില്‍ വിയര്‍ക്കുന്ന കോട്ടയത്തിന് നാവില്‍ മാമ്പഴമധുരത്തിന്റെ കുളിരേകി മാമ്പഴങ്ങള്‍ വിരുന്നെത്തി. കോട്ടയം ബസേലിയസ് കോളേജില്‍ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാമ്പഴ തേന്‍മേള കൊടുചൂടിലും നഗരവാസികളുടെ മനസിന് കുളിരേകുന്നു. സ്വദേശി, വിദേശി ഭേദമെന്യേ മാമ്പഴങ്ങള്‍ മേളയിലുണ്ട്. തായ്‌ലന്റുകാരനായ കിയോ സൊവൊയിയും മധുരത്തിന്റെ രാജാവ് ഉത്തരേന്ത്യക്കാരന്‍ ഹിമാ പസന്തും മേള സന്ദര്‍ശിക്കുവാനെത്തുന്നവരുടെ ഇഷ്ടവിഭവമായി മാറിക്കഴിഞ്ഞു. വീടിന്റെ ടെറസില്‍ വളര്‍ത്തുവാനനുയോജ്യമായ കിയോ സൊവൊയിയാണ് മേളയുടെ താരം. ഏതു പ്രതികൂല സാഹചര്യത്തിലും വളരുവാന്‍ശേഷിയുള്ള വിദേശി മാവിന് ഉയരം കുറവാണ്. കൂടാതെ കാലഭേദമെന്യേ എല്ലാമാസവും ഫലം തരുമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്നിരുന്നാലും മധുരത്തില്‍ കേമന്‍ ഇന്ത്യാക്കാരനായ ഹിമാ പസന്താണ്. മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ വളരുന്ന ഈ ഇനം വലിപ്പത്തിലും മുന്നിട്ടുനില്‍ക്കുന്നു. മേള മാമ്പഴങ്ങളുടെ പേരുകൊണ്ടും ശ്രദ്ധേയമാണ്. പ്രിയൂര്‍, തടിയന്‍, കാലപ്പാടി, കര്‍പ്പൂര്, മുവാണ്ടന്‍, കിളിച്ചുണ്ടന്‍, നാട്ടിയ, പെറുനിലം, ഗുദാദത്ത്, ചിത്തൂശ, ഇമാം പസന്ത്, ബ്ലാക്ക് ആന്‍ഡ്രൂസ്, മല്ലിക, നീലം, ദശഹരി, പഞ്ചവര്‍ണം, റാത്തിയിസ, സിന്ധു, ഹീരേ, മൗറീഷ്യസ്, അല്‍ഫോണ്‍സോ, ശര്‍ക്കരവല്ലി, സിന്ദൂരി, ജയിലര്‍, പാണ്ടിമാങ്ങ ഇങ്ങനെ പോകുന്നു പേരുവിവരം. കൂടാതെ വിവിധ ഇനം തേന്‍വിഭവങ്ങളുടെ ശേഖരവും മേളയെ ആകര്‍ഷകമാക്കുന്നു. മേളയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് മാമ്പഴങ്ങളും തേനും വാങ്ങുവാനുള്ള സൗകര്യം ഉണ്ട്.

മേളയോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി നാട്ടുമാങ്ങകളുടെ മത്സരവും മേളയില്‍ ഒരുക്കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഇനം നാട്ടുമാങ്ങകള്‍ കൊണ്ടുവരുന്നവര്‍ക്കും ഏറ്റവും നല്ല നാട്ടുമാമ്പഴം കൊണ്ടുവരുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.