Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത കെട്ടിടനിര്‍മ്മാണവും കായല്‍ കയ്യേറ്റവും നഗരസഭ ഇടപെട്ട്‌ വീണ്ടും തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 12:39 am IST
inErnakulam

മരട്‌: കായല്‍ കയ്യേറിയുള്ള അനധികൃത കെട്ടിടനിര്‍മ്മാണം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. മരട്‌ നഗരസഭയിലെ കുണ്ടന്നൂരിനുസമീപത്താണ്‌ തീരദേശപരിപാലന നിയമം ലംഘിച്ചുകൊണ്ട്‌ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു വരുന്നത്‌. പത്തനംതിട്ട സ്വദേശിയായ എന്‍ആര്‍ഐയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കായല്‍ കയ്യേറി നിര്‍മ്മിക്കുന്ന കെട്ടിടം. നാനൂറോളം ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിനാണ്‌ സ്വകാര്യ വ്യക്തി നഗരസഭക്ക്‌ അപേക്ഷ നല്‍കിയിരുന്നത്‌. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം വലിപ്പമുള്ള കെട്ടിടമാണ്‌ ഇപ്പോള്‍ പണിതിരിക്കുന്നത്‌.

സ്വകാര്യവ്യക്തിയുടെ സ്ഥലം കായലിനരികിലാണ്‌. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കാനായി അമ്പത്‌ മീറ്ററിലധികം കായല്‍ മണ്ണിട്ടുനികത്തിയിട്ടുണ്ട്‌. തീരദേശ പരിപാലനനിയമം സോണ്‍ ഒന്ന്‌, മൂന്ന്‌ എന്നിവയില്‍പ്പെടുന്നതാണ്‌ മരടിലെ കായല്‍ പ്രദേശങ്ങള്‍. ഇവിടങ്ങളില്‍ അന്‍പതുമീറ്റര്‍ മാറി മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനവും പാടുള്ളു എന്നാണ്‌ ചട്ടം. കുണ്ടന്നൂരില്‍ സ്വകാര്യ വ്യക്തി കായല്‍ കയ്യേറിനിര്‍മ്മിക്കുന്ന നിയമവിരുദ്ധ നിര്‍മ്മാണപ്രവര്‍ത്തനം തടഞ്ഞുകൊണ്ട്‌ മരട്‌ നഗരസഭ സ്റ്റോപ്പ്മെമ്മോ പുറപ്പെടുവിച്ചിരുന്നതാണ്‌. ഇതിനിടെ നാലുതവണ നിര്‍മ്മാണം നഗരസഭാ ഉദ്യോഗസ്ഥര്‍ നേരിട്ടിടപെട്ട്‌ തടഞ്ഞിട്ടുമുണ്ടെന്ന്‌ മുനിസിപ്പല്‍ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു.

സ്റ്റോപ്പ്മെമ്മോനല്‍കിയിട്ടും കെട്ടിടനിര്‍മ്മാണം തുടരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ കൗണ്‍സിലര്‍ മാരും നഗരസഭാ ഉദ്യോഗസ്ഥരും ഇന്നലെ വൈകിട്ട്‌ സ്ഥലത്തെത്തിയത്‌. ഇതിനിടെയാണ്‌ കായലില്‍ ഇരുമ്പുപൈപ്പുകള്‍ സ്ഥാപിച്ച്‌ കയറുകെട്ടി കായല്‍ കയ്യേറിയതായി കണ്ടെത്തിയത്‌. വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എസ്‌ഐ എ.ബി.വിപിനിന്റെ നേതൃത്വത്തില്‍ പനങ്ങാട്‌ പോലീസും സ്ഥലത്തെത്തി. നഗരസഭാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കായലില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുപൈപ്പുകള്‍ തൊഴിലാളികള്‍ നീക്കി. തുടര്‍ന്നും കെട്ടിടം പണിനടത്തിയാല്‍ ഉടമക്കെതിരെ ക്രിമിനല്‍കുറ്റത്തിന്‌ കേസെടുക്കാന്‍ പോലീസില്‍ പരാതിനല്‍കുമെന്ന്‌ നഗരസഭാ അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

Kerala

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

News

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.