Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുനഃപ്രതിഷ്ഠയും ദേവീ-ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠയും 23ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 11:48 pm IST
inKottayam

പാലാ: കിടങ്ങൂര്‍ 43-ാം എസ്എന്‍ഡിപി ശാഖായോഗം മഹാദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും ദേവീ-ഗുരുദേവ ക്ഷേത്രങ്ങളുടെ പുനഃപ്രതിഷ്ഠയും 23-ന് നടക്കും. രാവിലെ 11.57-നും 12.12-നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ക്ഷേത്ര തന്ത്രി പാലാ മോഹനന്‍ തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മഹാദേവക്ഷേത്ര പുനഃപ്രതിഷ്ഠ. തുടര്‍ന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, സ്വാമി ഋതംബരാനന്ദ, മോഹനന്‍ തന്ത്രി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുരുദേവപ്രതിഷ്ഠയും ദേവീപ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് കലശാഭിഷേകം, ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7.45-നു നടക്കുന്ന യോഗത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്ര സമര്‍പ്പണവും സമ്മേളനോദ്ഘാടനവും നിര്‍വ്വഹിക്കും. മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം അധ്യക്ഷതവഹിക്കും. യൂണിയന്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. തന്ത്രി പാലാ മോഹനന്‍ തന്ത്രി, സ്ഥപതി സോമനാഥന്‍ വൈക്കത്തുശേരി, ക്ഷേത്ര ശില്പി കൊട്ടാരക്കര അനില്‍കുമാര്‍, വിഗ്രഹ ശില്പികളായ വട്ടച്ചിറ രാഘവന്‍, ടി.എന്‍. സദാശിവനാചാരി ചെങ്ങന്നൂര്‍, ജ്യോത്സ്യന്‍ ഉണ്ണിക്കൃഷ്ണന്‍ കുറുമുള്ളൂര്‍ എന്നിവരെ ആദരിക്കും. രാത്രി ഒന്‍പതിന് കൊച്ചിന്‍ സില്‍വര്‍ബീറ്റ്‌സിന്റെ ഗാനമേള.

ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എന്‍. ശശിധരന്‍ അധ്യക്ഷതവഹിക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യ പ്രഭാഷണവും സെക്രട്ടറി സ്വാമി ഋതംബരാനനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. ശാഖയിലെ മുതിര്‍ന്ന പൗരന്മാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വനും മുന്‍ ഭാരവാഹികളെ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്‌ക്കലും ആദരിക്കും. വൈകിട്ട് 6.45-ന് മാനസജപലഹരി.

21-നു രാവിലെ 7.15-ന് ഭഗവതിസേവ, ഒന്‍പതിന് അനുഞ്ജാകലശം, വൈകിട്ട് അഞ്ചിന് വാസ്തുബലി, ഏഴരയ്‌ക്ക് ക്ഷേത്രപരിഗ്രഹം, രാത്രി എട്ടരയ്‌ക്ക് മുളപൂജ. 22-നു രാവിലെ ഏഴിന് ഗുരുപൂജ, 7.15-ന് ഭഗവതിസേവ, ഏഴരയ്‌ക്ക് ഗണപതിഹോമം, പത്തിന് താഴികക്കുട പ്രതിഷ്ഠ, കലശാഭിഷേകം, 12-ന് പ്രസാദമൂട്ട്, മൂന്നരയ്‌ക്ക് ബ്രഹ്മകലശപൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.