Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആശുപത്രി നിര്‍മ്മാണത്തിനായി നികത്തിയ ഭൂമിയില്‍ ഫഌറ്റ് നിര്‍മ്മിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 11:47 pm IST
inKottayam

കോട്ടയം: ആശുപത്രി നിര്‍മാണത്തിനായി നികത്തിയ ഭൂമിയില്‍ ഫഌറ്റ് നിര്‍മിക്കാന്‍ നീക്കം. ഭൂമിമാഫിയയുടെ ഈ നീക്കത്തില്‍ അധികൃതര്‍ക്ക് മൗനം. മാങ്ങാനം മക്രോണിപ്പടിയ്‌ക്കു സമീപം, കോട്ടയം പുതുപ്പള്ളി റോഡില്‍ നിന്ന് 50 മീറ്റര്‍ മാറി മാങ്ങാനം-ആനത്താനം റോഡിലാണ് അനധികൃത നിര്‍മാണത്തിന് കളമൊരുങ്ങുന്നത്.

അഞ്ചു വര്‍ഷം മുമ്പാണ് ഇവിടെയുളള പത്തേക്കര്‍ നിലം ആശുപത്രിക്ക് എന്ന പേരില്‍ നികത്തിയത്. അപ്പോളോ ആശുപത്രിയുടെ കേരളത്തിലെ സെന്റര്‍ നിര്‍മ്മിക്കുന്നിനു വേണ്ടിയാണ് പ്രത്യേക അനുമതി വാങ്ങി സ്വകാര്യവ്യക്തി നിലംനികത്തിയത്.എന്നാല്‍, ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഇതിനുശേഷം വെറുതേ കിടന്ന ഭൂമിയാണ് ഇപ്പോള്‍ ഫഌറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ നീക്കം നടക്കുന്നത്.

ഈ സ്ഥലം ഹൗസ്‌പ്ലോട്ടുകളാക്കി തിരിച്ചശേഷം ഫഌറ്റ് നിര്‍മിക്കാനാണ് അണിയറ നീക്കം. ഇതിന്റെ ഭാഗമായി വിജയപുരം പഞ്ചായത്തില്‍ നിന്നും ലഭിച്ച പ്രത്യേക അനുമതി അടുത്തിടെ ഭേദഗതി ചെയ്തിരുന്നു. ആശുപത്രി നിര്‍മാണത്തിനായി നികത്തിയതെന്നത് ഗൃഹനിര്‍മാണത്തിന്നെ പേരിലാക്കി. തുടര്‍ന്നാണ് ഫഌറ്റ് നിര്‍മാണത്തിനുളള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. വിവരാവകാശപ്രകാരം ലഭിച്ച രേഖലയില്‍ ഗൃഹനിര്‍മാണത്തിന് രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ജില്ലയില്‍ മറ്റു പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍, നിലംനികത്തലും അനധികൃത നിര്‍മാണവും വ്യാപകമായി നടക്കുന്നുണ്ട്. അവധിദിവസങ്ങളിലാണ് ഇത്തരത്തില്‍ നികത്തല്‍ വ്യാപകമായി നടക്കുന്നത്. ആശുപത്രി ഉള്‍പ്പെടെ പൊതുജനോപകാരപ്രദമായ പദ്ധതികള്‍ക്കെന്ന പേരില്‍ നികത്തുന്ന ഭൂമി പിന്നീട് ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതിയാണ് വ്യാപകമായിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട നിയമം പ്രാവര്‍ത്തികമാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചുപറയുമ്പോഴാണ് ഇത്തരം നടപടികളുണ്ടാകുന്നതാണ് വിരോധാഭാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)
India

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.