Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍ക്കാര്‍ അവഗണനക്കെതിരെ കൊച്ചി പുനര്‍ നിര്‍മ്മാണസമിതി പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 11:06 pm IST
inErnakulam

മട്ടാഞ്ചേരി: കുടിവെള്ളലഭ്യത ഉറപ്പാക്കല്‍ പാലം ടോള്‍, പഴയകാല പദ്ധതികളെ അവഗണിക്കല്‍ തുടങ്ങി സര്‍ക്കാര്‍ ജനപ്രതിനിധികള്‍ നടത്തുന്ന പശ്ചിമകൊച്ചിയോടുള്ള സമീപനത്തിനെതിരെ കൊച്ചി പുനര്‍നിര്‍മ്മാണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗതാഗതം, പകര്‍ച്ച വ്യാധികള്‍, ശുചീകരണം തുടങ്ങിയവയടങ്ങുന്ന വിവിധ വിഷയങ്ങളുന്നയിച്ച്‌ കൊണ്ട്‌ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പശ്ചിമകൊച്ചിയില്‍ ജനകീയ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥനടത്തുന്നു. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലയില്‍ 50 ഓളം സ്ഥലങ്ങളില്‍ കവലയോഗങ്ങളും, സ്വീകരണവും നടത്തികൊണ്ടാണ്‌ പ്രചരണജാഥ നടക്കുകയെന്ന്‌ സമിതി ചെയര്‍മാന്‍ കെ.ജെ.പോള്‍, ജനറല്‍ കണ്‍വീനര്‍ കെ.ജെ.ആന്റണി, ട്രഷറര്‍ പി.കെ.അബ്ദുള്‍ സമദ്‌ എന്നിവര്‍ പറഞ്ഞു.

പശ്ചിമകൊച്ചിയിലെ കുടിവെള്ളലഭ്യതയ്‌ക്കായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും, ഇതിന്റെ പ്രയോജനം ഈ മേഖലയ്‌ക്ക്‌ ലഭ്യമായിട്ടില്ല. എംപിയും, എംഎല്‍എയും പശ്ചിമകൊച്ചിയോട്‌ മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനാണ്‌ കൈക്കൊള്ളുന്നത്‌. മട്ടാഞ്ചേരി ബിഒടി പാലം കരാര്‍, ടോള്‍ പ്രശ്നം, പഴയപാലം നടന്നാക്കല്‍, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ യാത്രാദുരിതം എന്നിവയില്‍ ജനപ്രതിനിധികള്‍ ലോബികള്‍ക്ക്‌ വഴങ്ങുന്ന കാഴ്ചയാണ്‌ കാണുന്നതെന്ന്‌ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പഴയ പദ്ധതികളെ വിസ്മരിച്ച്‌ കൊടികളുടെ പുതിയ പദ്ധതികളേറ്റെടുക്കുവാനാണ്‌ കേന്ദ്രമന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ വി.ജെ.ഹൈസിന്ത്‌, സി.സി.ശ്രീവത്സന്‍, വി.എ.ഹേട്രീറ്റ, റഷീദ്കായിക്കര, വി.ജെ.ഇന്നസെന്റ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. വാഹനപ്രചരണ ജാഥ ഇന്ന്‌ രാവിലെ 8ന്‌ തെക്കെ ചെല്ലാനത്ത്‌ നിന്ന്‌ തുടങ്ങും. തിങ്കളാഴ്ച വൈകിട്ട്‌ ചെറളായി കടവില്‍ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.