Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ത്യയോട്‌ സൗഹൃദം പാടില്ലെന്ന്‌ ഷെരീഫിന്‌ ഹിസ്ബുള്‍ തലവന്റെ മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 12:00 am IST
inWorld

ഇസ്ലാമാബാദ്‌: ഇന്ത്യയോട്‌ സൗഹൃദം വേണ്ടെന്ന്‌ നവാസ്‌ ഷെരീഫിന്‌ പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ ഭീകരവാദ സംഘങ്ങളുടെ മുന്നറിയിപ്പ്‌. ന്യൂദല്‍ഹിയുമായി കൂട്ടുചേരാമെന്ന്‌ പാക്കിസ്ഥാനിലെ ഭരണാധികാരികളാരും വിചാരിക്കേണ്ടെന്ന്‌ ഹിസ്ബുള്‍ തലവനാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. കാശ്മീര്‍ വിഷയത്തില്‍ മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാരുകള്‍ക്കൊന്നും ഇസ്ലാമാബാദില്‍ നിലനില്‍ക്കാന്‍ കഴിയില്ല. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ഒരുതരത്തിലുമുള്ള സൗഹൃദവും പാടില്ലെന്ന്‌ ഹിസ്ബുള്‍ തലവന്‍ ഓര്‍മിപ്പിച്ചു.

പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള നവാസ്‌ ഷെരീഫ്‌ ഇന്ത്യയുമായി സൗഹൃദം പങ്കിടാനാണ്‌ ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തമാക്കിയിരുന്നു. 1999ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ലാഹോറിലേക്ക്‌ നടത്തിയ ബസ്‌ യാത്രയുടെ തുടര്‍ച്ചയായി ഡോ.മന്‍മോഹന്‍സിംഗ്‌ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ ഷെരീഫ്‌ ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നവാസ്‌ ഷെരീഫിന്റെ അല്ല ആരുടെതായാലും ശരി കാശ്മീര്‍ വിഷയത്തില്‍ നിന്നും പിന്മാറുന്ന ഒരു സര്‍ക്കാരിനെയും പാക്കിസ്ഥാനില്‍ തുടരാനനുവദിക്കില്ലെന്ന്‌ യുണൈറ്റഡ്‌ ജിഹാദ്‌ കൗണ്‍സിലിന്റെ തലവനും ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും കൂടിയായ സയിദ്‌ സലാഹുദ്ദീന്‍ മുന്നറിയിപ്പു നല്‍കി. ഇസ്ലാമാബാദില്‍ ഒരു മാധ്യമത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ പാക്‌ ഭീകരന്‍ ഇക്കാര്യം തുറന്നടിച്ചത്‌.

കത്തി നില്‍ക്കുന്ന കാശ്മീര്‍ പ്രശ്നത്തില്‍ നിന്നും പിന്തിരിഞ്ഞ്‌ ന്യൂദല്‍ഹിയുമായി വ്യാവസായിക-സാംസ്കാരിക-വിനോദസഞ്ചാര മേഖലകളില്‍ സൗഹൃദം പ്രോത്സാഹിപ്പിക്കാമെന്ന അപരാധം ചെയ്യാന്‍ ശ്രമിക്കരുതെന്നാണ്‌ അധികാരത്തില്‍ വരാന്‍ പോകുന്ന സര്‍ക്കാരിന്‌ സലാഹുദ്ദീന്‍ നല്‍കുന്ന ഉപദേശം. ഭൂരിപക്ഷം നേടിയിരിക്കുന്ന പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌ കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ പരമ്പരാഗത നയം തന്നെ പിന്തുടരുമെന്നാണ്‌ പ്രതീക്ഷ. യുഎന്‍ പ്രമേയം വഴി കാശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള പരിഹാരം കാശ്മീര്‍ വിഷയത്തിലുണ്ടാക്കാനാണ്‌ നവാസ്‌ ഷെരീഫിന്റെ സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു. ആത്മവിശ്വാസം കൂട്ടാനുള്ള നടപടികളുടെ പേരില്‍, സൗഹൃദത്തിന്റെ പേരില്‍, വ്യവസായത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ ഇന്ത്യയുമായി ബന്ധമുറപ്പിച്ച്‌ കാശ്മീര്‍ വിഷയത്തില്‍ ഏകപക്ഷീയമായി കീഴടങ്ങിയാല്‍ അത്‌ കാശ്മീരി ജനതയുടെ വികാരങ്ങളെ ഹനിച്ച്‌ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ത്തുകളയുമെന്നും സലാഹുദ്ദീന്‍ ചൂണ്ടിക്കാട്ടി. സൈനികമായി സഹായിക്കാന്‍ പാക്കിസ്ഥാന്‌ കഴിയില്ലെങ്കില്‍ നയപരമായും രാഷ്‌ട്രീയമായും സഹായം നല്‍കുന്നത്‌ തുടരണം. ഷെരീഫ്‌ സര്‍ക്കാര്‍ ഒരുവശത്ത്‌ മാത്രം അയവ്‌ വരുത്തി മുഷ്‌റഫിനെപ്പോലെ ഒരുവശത്തു നിന്ന്‌ മാത്രം സൗഹൃദഹസ്തം നീട്ടുന്നത്‌ ആത്മഹത്യാപരമായിരിക്കും. മുഷ്‌റഫിന്റെ നയങ്ങളില്‍ നിന്നും പാക്കിസ്ഥാന്‌ എന്ത്‌ ഗുണം ലഭിച്ചെന്നും സലാഹുദ്ദീന്‍ ചോദിച്ചു.

പാക്കിസ്ഥാന്‍ കാശ്മീര്‍ പ്രശ്നത്തില്‍ നിന്ന്‌ പിന്മാറിയാലും കാശ്മീരികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അയാള്‍ പറഞ്ഞു. 2001ല്‍ ഇന്ത്യയും പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ അതിര്‍ത്തിയില്‍ വേലി നിര്‍മിച്ചു. എന്നാല്‍ മുജാഹിദുകള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. സായുധാക്രമണം വിദേശ സഹായം കൂടാതെ തന്നെ നൂറുവര്‍ഷം നടത്താന്‍ കഴിയും. കാരണം കാശ്മീരിന്റെ ഭൂമിശാസ്ത്രം അത്രയ്‌ക്ക്‌ അനുകൂലമാണ്‌, സലാഹുദ്ദീന്‍ പറഞ്ഞു. അമേരിക്കയും നാറ്റോ സഖ്യത്തിലെ 26 രാഷ്‌ട്രങ്ങളും തങ്ങളുടെ അത്യാധുനിക യുദ്ധസാങ്കേതികത്വവും വമ്പിച്ച ബജറ്റും ഉപയോഗിച്ചിട്ടും അഫ്ഗാനോട്‌ പരാജയപ്പെട്ടു. ഇത്‌ കാശ്മീരിലും ആവര്‍ത്തിക്കില്ലെന്ന്‌ എന്തുകൊണ്ട്‌ പറയാന്‍ കഴിയില്ലെന്ന്‌ സലാഹുദ്ദീന്‍ ചോദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.