Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍പിജി സബ്‌സിഡി: ഉപഭോക്താക്കള്‍ വീണ്ടും ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 01:20 am IST
in Ernakulam

തൃപ്പൂണിത്തുറ: ആധാര്‍ നമ്പറും ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടും അതാത് ഗ്യാസ് വിതരണ ഏജന്‍സികളില്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി എല്‍പിജി സബ്‌സിഡി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരായ ഉപഭോക്താക്കളുടെ ആശങ്ക അവസാനിപ്പിക്കുന്നില്ല. സഹകരണബാങ്കുകള്‍ വഴി സബ്‌സിഡി നല്‍കില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ദേശസാല്‍കൃത ബാങ്ക് ശാഖകളിലെ അക്കൗണ്ട് മാത്രമേ സ്വീകാര്യമാകൂവെന്ന നിര്‍ബന്ധവും എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും.

ദേശസാല്‍കൃത ബാങ്ക് ശാഖകളില്ലാത്ത ഗ്രാമീണ മേഖലകളും ആധാര്‍ കാര്‍ഡ് ഇനിയും ലഭിക്കാത്തവരും ജില്ലയിലുണ്ട്. ദേശസാല്‍കൃതബാങ്ക് ശാഖകള്‍ തീരെ കുറവായ പഞ്ചായത്ത് മേഖലകളില്‍ എല്‍പിജി ഉപഭോക്താക്കള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് ലഭിക്കാന്‍ കാലതാമസമുണ്ട്. ബാങ്കുകളാവട്ടെ അക്കൗണ്ട് നല്‍കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നുമില്ല. ഇതര ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ടുകള്‍ സ്വീകാര്യമോ അല്ലയോ എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. പ്രമുഖ ബാങ്കുകളെ പദ്ധതിയിലുള്‍പ്പെടുത്തുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അറിയിപ്പൊന്നും ഉണ്ടായതുമില്ല. നാട്ടിലെമ്പാടും വ്യാപിച്ചുകിടക്കുന്ന സഹകരണബാങ്കുകള്‍ ജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നത് എണ്ണക്കമ്പനികള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്ന സൂചന കുടിയാണ് അവരെ ഒഴിവാക്കാന്‍ കാരണം.

സാങ്കേതിക കാരണങ്ങളാലും മറ്റും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ജില്ലയില്‍ ഒട്ടേറെയുണ്ട്. ഇവര്‍ക്കായി ഒരുമാസം നീട്ടി നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. ആദ്യഘട്ടം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമായി ഗ്യാസ് സബ്‌സിഡി നല്‍കാനുള്ള നീക്കം പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവരെ ഒഴിവാക്കിയതിന് രണ്ട് രൂപ അരിവിതരണ പദ്ധതിയുടെ മാതൃക കേരളത്തിലുണ്ട്. വിപണിവില ഗ്യാസിന് നല്‍കേണ്ടി വരുമ്പോള്‍ രാജ്യത്തെ 14 കോടി ഉപഭോക്താക്കളില്‍നിന്ന് സിലിണ്ടറിന് 1000 രൂപ നിരക്കില്‍ 14000 കോടിയാണ് എണ്ണക്കമ്പനികള്‍ക്ക് ഒരുപ്രാവശ്യം കിട്ടുന്നത്. ഇതില്‍നിന്ന് 7000 കോടി തിരികെ നല്‍കുന്നത് എപ്പോള്‍ എങ്ങനെയെന്ന് എണ്ണക്കമ്പനികള്‍ തീരുമാനിക്കും. സര്‍ക്കാര്‍ കാഴ്ചക്കാരുമാകും.

നിലവില്‍ മറ്റൊരാളുടെ പേരില്‍ നിയമാനുസൃതം എടുത്ത് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്യാസ് സിലിണ്ടറിന് സബ്‌സിഡി കിട്ടാന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് പേര് മാറ്റേണ്ടത് ആവശ്യമാണ്. ഒരു സത്യവാങ്മൂലം നല്‍കുന്നതിലൂടെ മാത്രം നടപ്പാക്കാവുന്ന ഇക്കാര്യം സങ്കീര്‍ണ്ണ നടപടികളിലൂടെയാണ് ഇപ്പോള്‍ ചെയ്യുന്നത്. പേര് മാറ്റുമ്പോള്‍ പുതിയ സിലിണ്ടറിന്റെ വില ഡെപ്പോസിറ്റ് നല്‍കാനും ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.