Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രായേലില്‍ പുരാതന മൊസൈക്ക്‌ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 01:02 pm IST
inWorld

ജെറുസലേം: ഇസ്രായേലില്‍ പുരാതന മൊസൈക്ക്‌ കണ്ടെത്തി. 1,500 വര്‍ഷം പഴക്കമുണ്ടെന്ന്‌ കരുതപ്പെടുന്ന മൊസൈക്ക്‌ പുരാവസ്തു ഗവേഷകരാണ്‌ ദക്ഷിണ ഇസ്രായേലിലെ നെഗെവ്‌ മരുഭൂമിയിലെ ഏറ്റവും വലിയ നഗരമായ ബീര്‍ ഷെവയുടെ വടക്കന്‍ ഭാഗത്ത്‌ കണ്ടെത്തിയത്‌. ഇസ്രായേല്‍ പുരാവസ്തുവകുപ്പ്‌ അധികൃതരാണ്‌ വിവരം പുറത്തുവിട്ടത്‌.

നന്നായി സംരക്ഷിച്ചിരുന്ന മൊസൈക്ക്‌ പലവിധ ജ്യാമീയരൂപങ്ങളാല്‍ അലങ്കരിച്ചിരുന്നു. മൂലകളില്‍ വൈന്‍ കൊണ്ടുപോകുന്ന ഭരണികള്‍ കൊത്തി വച്ചിരുന്നു. കൂടാതെ ഒരു ജോടി മയിലുകള്‍, ഒരു ജോടി പ്രാവുകള്‍ വല്ലരിയില്‍ തൂങ്ങിയാടുന്ന മുന്തിരിക്കുല കൊത്തുന്നത്‌ എന്നിവയും കൊത്തിയിട്ടുണ്ട്‌. അക്കാലത്തെ സാധാരണ കൊത്തുപണികളാണിവ. എന്നാല്‍ ഈ മൊസൈക്കിന്‌ അസാധാരണത്വം കല്‍പ്പിക്കുന്നത്‌ അസംഖ്യം അലങ്കാരങ്ങള്‍ ഒരു കാര്‍പ്പെറ്റില്‍ തന്നെ കൊത്തിയിരിക്കുന്നു എന്നതാണെന്ന്‌ അധികൃതര്‍ പറഞ്ഞു.

വര്‍ണാഭമായ മൊസൈക്‌ ബൈസാന്റൈന്‍ കാലത്തുള്ളതാണ്‌. കിബുത്സ്‌ ബെറ്റ്‌ ക്വാമയില്‍ നിന്നുമാണ്‌ ഇവ കണ്ടെത്തിയത്‌. നിര്‍ദിഷ്ട സ്ഥലത്ത്‌ കണ്ടെത്തിയ പ്രധാനകെട്ടിടത്തിന്‌ 12 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും ഉള്ള വലിയ ഹാളുണ്ട്‌. ഇതിന്റെ മേല്‍ത്തട്ട്‌ മേലോടുകള്‍ പാകിയവയാണ്‌. ഹാളിന്റെ ആകര്‍ഷകമായ കവാടവും നിലത്ത്‌ പാകിയിരിക്കുന്ന അദ്ഭുതാവഹമായ മൊസൈക്കും ഇത്‌ പൊതുകെട്ടിടമാണെന്ന്‌ സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഇത്‌ നിര്‍മിച്ച കാലത്ത്‌ തന്നെ നിര്‍ദിഷ്ട സ്ഥലത്ത്‌ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസനത്തിന്‌ ആവശ്യമായിരുന്നെന്നും പുരാവസ്തുവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ഈ സ്ഥലത്ത്‌ പുരാതനമായ റോഡ്‌, ബീര്‍ ഷെവയുടെ വടക്ക്‌ നിന്നും ഉണ്ടായിരുന്നു. അതില്‍ ആരാധനാലയം അടക്കമുള്ള വലിയ എസ്റ്റേറ്റും താമസത്തിനുള്ള കെട്ടിടങ്ങളും ശേഖരണ മുറികളും വലിയ ജലസംഭരണിയും പൊതുകെട്ടിടങ്ങളും കൃഷിഭൂമികളാല്‍ ചുറ്റപ്പെട്ട കുളവും ഉണ്ടായിരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക്‌ താമസിക്കാനുള്ള കെട്ടിടം എന്ന വിശ്വസിക്കുന്നതിന്റെ ഘടന ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഈ എസ്റ്റേറ്റ്‌ ജൂത-ക്രിസ്ത്യന്‍ ഉടമ്പടികള്‍ക്ക്‌ ഇടയ്‌ക്കാണ്‌ സ്ഥിതി ചെയ്യുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

Kerala

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Entertainment

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.