Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 11:56 pm IST
inKasargod

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബത്തിനും കോണ്‍ഗ്രസ്‌ നേതാവ്‌ ഗംഗാധരന്‍ നായരുടെ അധിക്ഷേപം. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന്‌ പ്രഖ്യാപിച്ച ഗംഗാധരന്‍ നായര്‍ ധനസഹായം വാങ്ങാനെത്തിയ കുടുംബങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. ഇന്നലെ കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ.പി.മോഹനണ്റ്റെ സാന്നിധ്യത്തിലായിരുന്നു കെപിസിസി നിര്‍വ്വാഹക സമിതി അംഗത്തിണ്റ്റെ പ്രകടനം. യോഗത്തിണ്റ്റെ തുടക്കം മുതല്‍ക്കുതന്നെ പ്രതിഷേധാര്‍ഹമായ രീതിയിലായിരുന്നു ഗംഗാധരന്‍ നായരുടെ ഇടപെടല്‍. ധനസഹായം വാങ്ങാനെത്തിയ സിനാന്‍, മുഹമ്മദ്‌ ഷഹജാദ്‌ എന്നിവരുടെ ബന്ധുക്കളെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബഹളം വെച്ചു. തുടര്‍ന്ന്‌ കുടുംബാഗങ്ങളോട്‌ മന്ത്രി ക്ഷമ ചോദിക്കുകയായിരുന്നു. നബാര്‍ഡ്‌ പദ്ധതികള്‍ക്ക്‌ അംഗീകാരം കൊടുത്തത്‌ സെല്‍ യോഗത്തെ അറിയിച്ചില്ലെന്നതിനായിരുന്നു പിന്നീടത്തെ ആരോപണം. പദ്ധതി നിര്‍വ്വഹണത്തിന്‌ ചുമതലപ്പെട്ടവരുടെ കൂടിയാലോചനയാണ്‌ നടന്നതെന്ന്‌ കലക്ടര്‍ വിശദീകരിച്ചെങ്കിലും രൂക്ഷമായ പ്രയോഗമാണ്‌ ഗംഗാധരന്‍ നായര്‍ നടത്തിയത്‌. അടുത്ത്‌ നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നേരത്തെ താമസിച്ചിരുന്നവര്‍ക്ക്‌ പങ്കെടുക്കാമെന്ന്‌ ഡോ.മുഹമ്മദ്‌ അഷീല്‍ വിശദീകരിക്കുമ്പോഴായിരുന്നു ഗംഗാധരന്‍ നായരുടെ വിവാദ പരാമര്‍ശം. പെരിയയില്‍ താമസിച്ചിരുന്ന, ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന കുടുംബത്തിന്‌ ക്യാമ്പില്‍ പങ്കെടുക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ ഉദാഹരണമായി അഷീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴാണ്‌ പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ രോഗമില്ലെന്ന വാദഗതിയുമായി ഗംഗാധരന്‍ നായര്‍ ബഹളം വെച്ചത്‌. ഡോ. അഷീല്‍ കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കില്‍ ൫൮൦ രോഗികള്‍ പുല്ലൂറ്‍ പെരിയ പഞ്ചായത്തിലുണ്ടെന്ന്‌ പ്രസിഡണ്ട്‌ സി.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു. ഇതില്‍ ൩൪ പേര്‍ക്ക്‌ മരണം സംഭവിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.