Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജാതിയ്‌ക്ക വില ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 01:15 am IST
in Ernakulam

കൊച്ചി: ജാതിക്ക വിപണിയിലെ വന്‍വിലയിടിവ് മൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ജാതിക്ക ഉല്പന്നങ്ങളുടെ കയറ്റുമതിരംഗത്തെ കുത്തകകളുടെ കളികളാണ് വിപണിയില്‍ വിലയിടിവിന് കാരണമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ ഫ്‌ളവറിന് 1500 രൂപ, പത്രിയ്‌ക്ക് 1000 പരിപ്പിന് 750, കായയ്‌ക്ക് 400 എന്നിങ്ങനെയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഫ്‌ളവറിന് 700, പത്രി 500, പരിപ്പ് 400, കായ 250 എന്നിങ്ങനെയാണ് വില.

സംസ്ഥാനത്തെ ജാതിക്കയുടെ വിപണി കാലടിയാണ്. ജാതിയ്‌ക്ക ആഗോളവിപണിയില്‍ വന്‍ഡിമാന്റ് ഉണ്ടാവുകയും വില നല്ലരീതിയില്‍ ഉയര്‍ന്നതോടെയാണ് ഈ രംഗത്തെ കയറ്റുമതി കുത്തകകള്‍ വിപണിയില്‍ പിടിമുറുക്കുവാന്‍ തുടങ്ങിയത്. ജാതിയ്‌ക്കക്കും ഫ്‌ളവറിനുമെല്ലാം ആഭ്യന്തര വിപണിയില്‍ നല്ല വിലലഭിക്കുവാന്‍ തുടങ്ങിയതോടെയാണ് വിലനിയന്ത്രിക്കുവാനും കുറയ്‌ക്കുവാനുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചത്. കാലടിയിലെ ചെറുകിട വ്യാപാരികളെല്ലാം തന്നെ കര്‍ഷകരില്‍ നിന്നും വാങ്ങുന്ന ജാതിയ്‌ക്കയും മറ്റ് ഉല്പന്നങ്ങളുമെല്ലാം വില്‍ക്കുന്നത് കയറ്റുമതി രംഗത്തുള്ള വന്‍കിട വ്യാപാരികള്‍ക്കാണ്. ഈ കുത്തക വ്യാപാരികള്‍ ചേര്‍ന്ന് പുതിയ ഒരു സംഘടന ഉണ്ടാക്കുകയും വിലനിയന്ത്രിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ആഗോളവിപണിയില്‍ എത്ര വില ഉയര്‍ന്നാലും അതനുസരിച്ച് വില ഉയര്‍ത്തുവാന്‍ ഈ വ്യവസായികള്‍ തയ്യാറാവുന്നില്ല. ഇവര്‍ വിപണിയില്‍ വിലയിടിക്കുവാനും കൂട്ടായ നീക്കം നടത്തുകയായിരുന്നു. ഇതോടെ ജാതിക്ക വില കുത്തനെ ഇടിയുവാന്‍ തുടങ്ങി. ജാതികര്‍ഷകരും ചെറുകിട വ്യാപാരികളും വന്‍ പ്രതിസന്ധിയിലായി. പരമ്പരാഗത ജാതികര്‍ഷകര്‍ മറ്റ് മേഖലകളിലേക്ക് തിരിയുവാന്‍ തുടങ്ങിയിരിക്കുകയാണ്. ജാതിക്ക വിപണിയിലെ കയറ്റുമതി കുത്തകകളെ നിയന്ത്രിക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ഒരു പിടികുത്തകകള്‍ വിപണിയിലെ വിലയിടിച്ച് കയറ്റുമതിയിലൂടെ വന്‍നേട്ടമുണ്ടാക്കുമ്പോള്‍ തകരുന്നത് പതിറ്റാണ്ടുകളായി ഈ മേഖലയെമാത്രം ആശ്രയിച്ച് കഴിയുന്ന കര്‍ഷകരാണ്.

എന്‍.പി.സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.